HOME
DETAILS

വനിത പ്രിമീയർ ലീഗ് ലേലത്തിൽ മലയാളി തിളക്കം; റെക്കോർഡ് തുകക്ക് ആശ ശോഭന പുതിയ തട്ടകത്തിൽ

  
November 27, 2025 | 1:19 PM

Malayali player Asha Shobana got a record amount in the Womens Premier League

വനിത പ്രിമീയർ ലീഗിൽ മലയാളി താരം ആശ ശോഭനക്ക് റെക്കോർഡ് തുക. ലേലത്തിൽ യു.പി വാരിയേഴ്‌സ് 1.1 രൂപയ്ക്കാണ് ആശയെ സ്വന്തമാക്കിയത്. ലേലത്തിൽ മലയാളി താരത്തിന് പിന്നാലെ വമ്പൻ വിളിയാണ് ഓരോ ടീമും നടത്തിയത്. ഒടുവിൽ യു.പി വാരിയേഴ്‌സ് റെക്കോർഡ് തുകക്ക് താരത്തെ സ്വന്തമാക്കുകയായിരുന്നു. ലേലത്തിൽ 30 ലക്ഷം അടിസ്ഥാന തുകയായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. 

 

കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്നു ആശ ശോഭന. 2024 സീസണിൽ ആർസിബിക്കായി 10 മത്സരങ്ങളിൽ നിന്നും 12 വിക്കറ്റുകളാണ് താരം നേടിയത്. ആ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ സംയുക്തമായി രണ്ടാം സ്ഥാനത്തായിരുന്നു ആശ ശോഭന. 

വനിത പ്രിമീയർ ലീഗിൽ യു.പി വാരിയേഴ്സിനെതിരെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ബെംഗളൂരു ബൗളറെന്ന ചരിത്രനേട്ടവും ആശ ശോഭന സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് ആശ ശോഭന. തന്റെ മിന്നും ബൗളിംഗ് മികവ് കൊണ്ടും ഓൾ റൌണ്ട് മികവ് കൊണ്ടും താരം ഇതൊനൊടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. 

അതേസമയം വനിത പ്രിമീയർ ലീഗിന്റെ പുതിയ സീസൺ 2026 ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി അഞ്ചു വരെയാണ് നടക്കുന്നത്. നവി മുംബൈ, വഡോദര എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക. 

Malayali player Asha Shobana got a record amount in the Women's Premier League. UP Warriors bought Asha for Rs 1.1 in the auction. Every team made a big bid after the Malayali player in the auction. Finally, UP Warriors bought the player for a record amount.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

Football
  •  8 hours ago
No Image

'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  8 hours ago
No Image

ഇന്ത്യൻ ടീമിൽ അവന് ഏത് റോളിലും കളിക്കാൻ സാധിക്കും: സൂപ്പർതാരത്തെ പുകഴ്ത്തി രഹാനെ

Cricket
  •  8 hours ago
No Image

കാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി

National
  •  8 hours ago
No Image

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

Kerala
  •  8 hours ago
No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  9 hours ago
No Image

സഞ്ജുവും രോഹിത്തും ഒരുമിച്ച് വീണു; ഇന്ത്യക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

Cricket
  •  9 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം: വി ശിവന്‍കുട്ടി

Kerala
  •  9 hours ago
No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  9 hours ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  10 hours ago