HOME
DETAILS

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

  
Web Desk
November 28, 2025 | 8:24 AM

wedding stage collapses in ballia as leaders crowd to bless couple no serious injuries reported

ബല്ലിയ: വധൂവരന്‍മാരെ അനുഗ്രഹിക്കാന്‍ മത്സരിച്ചെത്തിയ ഒടുവില്‍ വിവാഹ വേദി തന്നെ തകര്‍ന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ബി.ജെ.പി നേതാവ് അഭിഷേക് സിങ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹച്ചടങ്ങിനിടെയായിരുന്നു സംഭവം. ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര, മുന്‍ എം.പി ഭരത് സിങ്, ബന്‍സ്ദിഹ് എം.എല്‍.എ കേതകി സിങ്ങിന്റെ പ്രതിനിധി വിശ്രാം സിങ്, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുര്‍ജിത് സിങ്, മറ്റ് നിരവധി നേതാക്കള്‍ എന്നിവര്‍ വധൂവരന്മാരെ ആശിര്‍വദിക്കാന്‍ വേദിയിലേക്ക് കയറി. അഭിഷേക് സിങ്ങിന്റെ സഹോദരന്‍ ഓരോ നേതാവിന്റെയും കാലില്‍ തൊട്ട് വന്ദിക്കുന്നത് കാണാം. തുടര്‍ന്ന് എല്ലാവരും ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴാണ് പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച് വേദി തകര്‍ന്ന് വീഴുന്നത്. പ്രത്യേകം സജ്ജീകരിച്ച ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്ന വധൂവരന്‍മാരുള്‍പ്പെടെ താഴേക്ക് പതിക്കുന്നതാണ് പുറത്തു വന്ന ദൃശ്യങ്ങളിലുള്ളത്.

 ''വേദിക്ക് വേണ്ടത്ര ബലമുണ്ടായിരുന്നില്ല. ദമ്പതികളെ അനുഗ്രഹിക്കാന്‍ ഒരുപാട് കയറിയതാണ് പ്രശ്‌നമായത്'' ബി.ജെ.പി ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര പറഞ്ഞു.

ആര്‍ക്കും ഗുരുതരമായ പരുക്കില്ല. മിക്കവര്‍ക്കും ചെറിയ മുറിവുകളും ചതവുകളും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by NDTV (@ndtv)

 

 a wedding stage in uttar pradesh’s ballia district collapsed when several political leaders, including bjp representatives, climbed onto it to bless the newlyweds. the plywood platform gave way under the weight, but reports confirm that no one suffered serious injuries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  5 minutes ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  10 minutes ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  14 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  19 minutes ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  33 minutes ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  37 minutes ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  40 minutes ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  43 minutes ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  an hour ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  an hour ago