HOME
DETAILS
MAL
കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്
November 30, 2025 | 5:16 PM
ആലപ്പുഴ: കായംകുളം കളരിക്കലിൽ മകൻ മാതാപിതാക്കളെ വെട്ടി പരുക്കേൽപ്പിച്ചു. വിശ്വജിത്താണ് മാതാപിതാക്കളെ വെട്ടിയത്. മാതാപിതാക്കളായ നടരാജൻ, സിന്ധു എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിലെ ഒരാളുടെ നില ഗുരുതരമാണ്. വിശ്വജിത്തിനെ പൊലിസ് ബലം പ്രയോഗിച്ചാണ് കീഴടക്കിയത്. പൊലിസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."