HOME
DETAILS
MAL
ഇ-ത്രിവേണി വഴി രണ്ടു മിനിറ്റിനുള്ളില്‍ ഗ്യാസ് കണക്ഷന്‍
backup
September 09 2016 | 13:09 PM
തിരുവനന്തപുരം: ഓണദിവസങ്ങളിലെ പാചകവാതക ക്ഷാമം കണക്കിലെടുത്ത് പാളയം സാഫല്യം കോംപ്ലക്‌സിലെ ഇ- ത്രിവേണി വഴി രണ്ടായിരത്തി എണ്ണൂറു രൂപയ്ക്ക് റഗുലേറ്റര്‍ അടക്കം രണ്ട് മിനിറ്റിനുള്ളില്‍ ഗ്യാസ് കണക്ഷന്‍ ലഭിക്കും.
തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്കും റേഷന്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച് ഗ്യാസ് സിലിണ്ടര്‍ വാങ്ങാവുന്നതാണെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."