HOME
DETAILS

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

  
December 02, 2025 | 4:39 PM

again name change now seva teerth prime ministers office name also changing

ന്യൂഡൽഹി: സംസ്ഥാന ഗവർണർമാരുടെ വസതികളുടെ പേര് രാജ്ഭവൻ എന്നതിൽ നിന്ന് ലോക്ഭവനാക്കി മാറ്റിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായി പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന് സേവ തീർത്ഥ് എന്ന് നാമകരണം ചെയ്യാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പൊതുസേവനത്തിന്റെ കേന്ദ്രമായും ദേശീയ മുൻഗണനകൾ രൂപപ്പെടുത്തുന്ന വേദിയായും പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായാണ് പേര് മാറ്റമെന്നാണ്റി പ്പോർട്ടുകൾ.

രാജ്ഭവനുകളുടെയും രാജ് നിവാസുകളുടെയും പേര് ലോക്ഭവനെന്നും ലോക്‌നിവാസെന്നും മാറ്റി നവംബർ 25ന് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊളോണിയൽ കാലത്തെ പേരുകൾ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് കേന്ദ്രം വിശദീകരിച്ചിരുന്നത്.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, ഉത്തരാഖണ്ഡ്, ത്രിപുര, ഗുജറാത്ത്, തെലങ്കാന, ഒഡീഷ എന്നീ ഒമ്പത് സംസ്ഥാനങ്ങളിൽ ഇതിനകം മാറ്റം നടപ്പിലാക്കിയിട്ടുണ്ട്.

 

 

PMO name change, Seva Teerth, Prime Minister's Office rebrand, Modi government name change, India political news, PMO new name. The Prime Minister's Office (PMO) is reportedly undergoing yet another name change, following a trend of re-naming schemes by the current administration. The new proposed name is 'Seva Teerth,' which translates to 'Pilgrimage of Service.'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  5 days ago
No Image

'പരീക്ഷിക്കാനാണ് തീരുമാനമെങ്കില്‍ യുദ്ധത്തിനും തയാര്‍'- യു.എസിനോട് ഇറാന്‍; ട്രംപ് 'ബുദ്ധിപൂര്‍വ്വം' തീരുമാനമെടുക്കാമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി

International
  •  5 days ago
No Image

ട്രംപിന്റെ ഒരു വർഷത്തെ ഭരണം കൊണ്ട് റദ്ദാക്കിയത് ഒരു ലക്ഷത്തിലധികം വിസകൾ, ഇരകൾ കൂടുതലും ഇന്ത്യക്കാർ; യു.എസ് വാതിലുകൾ അടയ്ക്കുമ്പോൾ ഗൾഫിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Saudi-arabia
  •  5 days ago
No Image

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

Kerala
  •  5 days ago
No Image

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ; ഭീഷണിയുമായി ട്രംപ്

International
  •  5 days ago
No Image

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

bahrain
  •  5 days ago
No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  5 days ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  5 days ago
No Image

അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്

Weather
  •  5 days ago
No Image

സ്ഥാനാര്‍ഥികളുടെ മരണം; മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് 

Kerala
  •  5 days ago