HOME
DETAILS

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

  
December 04, 2025 | 6:49 AM

ksfdc-theatre-cctv-footage-leaked-to-porn-sites-telegram-investigation

തിരുവനന്തപുരം: സംസ്ഥാനത്തെ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലെ(കെ.എസ്.എഫ്.ഡി.സി) സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നു. തലസ്ഥാനത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളില്‍ എത്തിയ സ്ത്രീ പുരുഷന്മാരുടെയും ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. 

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കെ.എസ്.എഫ്.സിയുടെ പരാതിയില്‍ പൊലിസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. തിയറ്ററുകളുടെ പേര് സഹിതമാണ് ടെലിഗ്രാമിലും അശ്ലീല സൈറ്റുകളിലും സിസിടിവികള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. 
സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ക്‌ളൌഡ് ഹാക്ക് ചെയ്താണ് ദൃശ്യങ്ങള്‍ എടുത്തിട്ടുള്ളതെന്ന് പൊലിസ് കണ്ടെത്തി.

2023 മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങള്‍ക്ക് മുന്‍മാണ് ഇവ അശ്ലീല സൈറ്റുകളില്‍ ദൃശ്യമായി തുടങ്ങിയത്. സീറ്റുകള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പണം വാങ്ങി വില്‍പ്പന നടത്തുന്ന തരത്തിലാണ് പ്രചരിക്കുന്നത്.

 

CCTV footage from KSFDC theatres in Thiruvananthapuram has been leaked to porn websites and Telegram groups. Police have launched a cyber investigation after discovering that the theatre cloud storage was hacked. Footage is allegedly being sold online.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  8 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  8 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  8 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  8 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  8 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  8 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  8 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  8 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  8 days ago