HOME
DETAILS

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

  
December 04, 2025 | 10:35 AM

sharjah police crack down on traffic violators during eid al etihad celebrations

ഷാർജ: 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളോടനുബന്ധിച്ച് ഗതാഗത നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഷാർജ. അശ്രദ്ധമായി വാഹനമോടിക്കുകയും റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുകയും ചെയ്ത 106 വാഹനങ്ങളും 9 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായി ഷാർജ പൊലിസ് വ്യാഴാഴ്ച അറിയിച്ചു. പൊലിസ് നൽകുന്ന വിവരമനുസരിച്ച്, താഴെ പറയുന്നവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ:

  • അമിതമായ ശബ്ദമുണ്ടാക്കി ശല്യം ചെയ്യുക.
  • അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുക.
  • സാധുവായ ലൈസൻസ് ഇല്ലാതെ വാഹനങ്ങൾ ഓടിക്കുക.

ഇത്തരം പ്രവർത്തനങ്ങൾ പൊതു സുരക്ഷയ്ക്ക് വലിയ അപകടമുണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആഘോഷ വേളകളിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി എമിറേറ്റിലുടനീളം പട്രോളിംഗും നിരീക്ഷണവും ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

അതേസമയം, ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളോടനുബന്ധിച്ച് അപകടകരവും അശ്രദ്ധവുമായ പെരുമാറ്റത്തിന് 16 യുവാക്കളെയാണ് ഫുജൈറ പൊലിസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തത്. ഇവർ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ അപകടത്തിലാക്കിയതായി അധികൃതർ വ്യക്തമാക്കി. 

ആഘോഷങ്ങൾക്കിടെ താമസക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, നവംബർ 28 മുതൽ ഡിസംബർ 2 വരെ പൊലിസ് നിരീക്ഷണവും സുരക്ഷാ പരിശോധനകളും ശക്തമാക്കിയിരുന്നു. ഈ പരിശോധനയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 27 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു.

പ്രധാന നിയമ ലംഘനങ്ങൾ

  • സ്പ്രേ ക്യാനുകൾ, ഫോം, വാട്ടർ കാനോണുകൾ എന്നിവയുടെ ദുരുപയോഗം.

അതേസമയം, ദേശീയ ദിനാഘോഷളുടെ വേളയിൽ, ​ഗതാ​ഗത നിയമലംഘനങ്ങളുടെ പേരിൽ ​49 കാറുകളും 25 മോട്ടോർ സൈക്കിളുകളും ദുബൈ പൊലിസ് പിടിച്ചെടുത്തു. 3,153 ട്രാഫിക് പിഴകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്.

Sharjah Police have seized 106 vehicles and 9 motorcycles for reckless driving and endangering road users during the 54th Eid Al Etihad celebrations, emphasizing their commitment to enhancing traffic safety and curbing irresponsible driving behavior.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ ഉമർ ഖാലിദിന് പിന്തുണയുമായി എട്ട് അമേരിക്കൻ എം.പിമാർ; ന്യായമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യം, ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ടെന്നു ബിജെപി

International
  •  10 days ago
No Image

19 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ ഇന്ന് വിധി

Kerala
  •  10 days ago
No Image

എഐ ഉപയോ​ഗിച്ച് അശ്ലീല ഉള്ളടക്കം പങ്കുവക്കുന്നത് തടയണം; എക്‌സിന് കേന്ദ്രത്തിന്റെ നോട്ടീസ്; 72 മണിക്കൂറിനകം റിപ്പോർട്ട് സമർപിക്കാൻ നിർദേശം

National
  •  10 days ago
No Image

2025 ജനുവരി മുതല്‍ നവംബര്‍ വരെ ബഹ്റൈന്‍ വിമാനത്താവളത്തിലെത്തിയത് റെക്കോര്‍ഡ് യാത്രക്കാര്‍

bahrain
  •  10 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം: മംഗളയും തുരന്തോയും അടക്കമുള്ള ട്രെയിനുകൾ വൈകും

Kerala
  •  10 days ago
No Image

ആസ്തി 10.75 ട്രില്യൻ ദിർഹം; ലോകത്തിലെ വലിയ നാലാമത്തെ നിക്ഷേപക രാജ്യായി യു.എ.ഇ

uae
  •  10 days ago
No Image

സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുത്തനെ താഴോട്ട്; അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തിൽ

Kerala
  •  10 days ago
No Image

പടരുന്ന പകർച്ചവ്യാധികൾ; കേരളത്തിൽ കഴിഞ്ഞവർഷം പൊലിഞ്ഞത് 540 ജീവനുകൾ

Kerala
  •  10 days ago
No Image

എൽപിജി വിലക്കയറ്റ ഭീഷണിയിൽ ആഭ്യന്തര വിപണി; ഇറക്കുമതിച്ചെലവ് കൂടുന്നത് വെല്ലുവിളിയാകുന്നു; ആശങ്ക യുഎസ് കരാറിന് പിന്നാലെ

National
  •  10 days ago
No Image

തിരിച്ചെത്താനുള്ളത് 5,669 കോടി; പിൻവലിച്ച 2000 രൂപ നോട്ടുകളുടെ കണക്കുമായി ആർബിഐ

National
  •  10 days ago