HOME
DETAILS

ഫിഫ അറബ് കപ്പില്‍ ഒമാന് ഇന്ന് നിര്‍ണായകം; മൊറോക്കോയെ നേരിടും

  
December 05, 2025 | 6:00 AM

oman takes on morocco in crucial fifa arab cup 2025 group b match

മസ്‌കത്ത്: ദോഹയില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2025ലെ നിര്‍ണായക ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഒമാന്‍ ഇന്ന് മൊറോക്കോയെ നേരിടും. ഒമാന്‍ സമയം വെകീട്ട് 6.30ന് മത്സരം ആരംഭിക്കും. സഊദി അറേബ്യയോടുള്ള ആദ്യ റൗണ്ട് തോല്‍വിക്ക് ശേഷം കരുത്ത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് റെഡ് വാരിയേഴ്‌സ് രണ്ടാം റൗണ്ടിനിറങ്ങുന്നത്. ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കണമെങ്കിൽ ഒമാന് ഇന്ന് വിജയം അനിവാര്യമാണ്. കളിക്കാരുടെ പോരാട്ടവീര്യത്തിലൂടെ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. അതേസമയം, ആദ്യ റൗണ്ടിലെ വിജയം ആവർത്തിച്ച് അടുത്ത റൗണ്ടിലേക്ക് കടക്കാനാകും മൊറോക്കോ ലക്ഷ്യമിടുക. ഡിസംബർ 8ന് കോമോറോസുമായാണ് ഒമാന്റെ അവസാന ​ഗ്രൂപ്പ് മത്സരം. ദോഹയിലെ സ്റ്റേഡിയം 974ലാണ് മത്സരം നടക്കുന്നത്.

Oman faces Morocco in a crucial Group B encounter of the FIFA Arab Cup 2025 at the Education City Stadium in Doha, Qatar, today at 5:30 PM local time. The Red Warriors aim to bounce back from their opening-round loss to Saudi Arabia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  3 minutes ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  4 minutes ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  9 minutes ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  22 minutes ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  40 minutes ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  42 minutes ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  an hour ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  an hour ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി; ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി, സ്കോട്ട്‌ലൻഡ് പകരക്കാരാകും

Cricket
  •  an hour ago