HOME
DETAILS
MAL
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
backup
September 09 2016 | 19:09 PM
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായ ഒ.ആര്‍.സി ക്ക് എറണാകുളം, മലപ്പുറം, വയനാട് എന്നീ റിസോഴ്‌സ് സെന്ററുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.
യോഗ്യത : സൈക്കോളജി അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, Childhood Emotional D-isorder എന്ന മേഖലയില്‍ പ്രവൃത്തി പരിചയം. അപേക്ഷ സെപ്തംബര്‍ 26 ന് വൈകുന്നേരം അഞ്ച് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.swd.kerala.gov.in. ഫോണ്‍ : 0471 2342235.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."