HOME
DETAILS

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

  
December 08, 2025 | 3:24 AM

Qatar Airways appoints Hamad Ali Al-Khater as Group Chief Executive Officer

ദോഹ: ഹമദ് അലി അല്‍ഖാതറിനെ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) നിയമിച്ചു. ബദര്‍ മുഹമ്മദ് അല്‍മീറിന് പകരക്കാരനായാണ് ഹമദ് അലി എത്തുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഖത്തര്‍ എയര്‍വേസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി അല്‍ഖാതര്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആ റോളില്‍ വിമാനത്താവളത്തിന്റെ തന്ത്രപരമായ ദിശ, പ്രവര്‍ത്തന മികവ്, അടിസ്ഥാന സൗകര്യ വിപുലീകരണം, യാത്രക്കാരുടെ അനുഭവം തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.
മുന്‍ സിഇഒ അല്‍മീറിന്റെ സേവനത്തിന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാദ് ഷെരിദ അല്‍കാബി നന്ദി പറഞ്ഞു. അല്‍ഖാതറിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് ശക്തമായ വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുവെന്നും പറഞ്ഞു.

Summary: Qatar Airways appoints Hamad Ali Al-Khater as Group Chief Executive Officer

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേമാതരം അടിച്ചേല്‍പ്പിക്കല്‍ ഭരണഘടനാവിരുദ്ധം, അസ്വീകാര്യം: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

National
  •  a day ago
No Image

കൊല്ലം ഇരവിപുരത്ത് കുടുംബാംഗങ്ങളെ നടുക്കിയ കൊലപാതകം: ജ്യേഷ്ഠനെ അനിയൻ തലയ്ക്കടിച്ചു കൊന്നു

crime
  •  a day ago
No Image

ഡൽഹി സർവകലാശാലയിൽ പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം; പ്രസംഗത്തിനിടെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു

National
  •  a day ago
No Image

നാടിനെ നടുക്കി ഇരട്ടക്കൊലപാതകം: റിട്ട. നേവി ക്യാപ്റ്റനെയും ഭാര്യയെയും മകൻ കുത്തിക്കൊന്നു

National
  •  a day ago
No Image

വ്യാജപ്പരാതിയിൽ 47 ദിവസം തടവ്; 226 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ വംശജൻ അമേരിക്കൻ പൊലിസിനും പ്രോസിക്യൂഷനുമെതിരെ കേസിൽ

International
  •  a day ago
No Image

'ആദ്യം ഇന്ത്യയിലേക്ക് വരൂ, എന്നിട്ടാകാം ഹർജി'; വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

National
  •  2 days ago
No Image

ക്യാപ്റ്റൻ മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്ത്; മുൻ നായകൻ സ്മിത്ത് ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലേക്ക്

Cricket
  •  2 days ago
No Image

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ

National
  •  2 days ago
No Image

'പീഡനത്തിന്റെ ഇര വീണ്ടും അതേ വ്യക്തിയുടെ അടുത്ത് പോകുന്നത് അവിശ്വസനീയം; ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ല' രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഹൈക്കോടതി 

Kerala
  •  2 days ago
No Image

19-കാരിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കി; പ്രതികളായ മൂന്ന് സ്ത്രീകൾക്ക് കഠിനതടവ്

crime
  •  2 days ago