HOME
DETAILS
MAL
സ്കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി
backup
September 09 2016 | 19:09 PM
കൊപ്പം: വിളയൂര്‍ കുപ്പൂത്ത് യൂനിയന്‍ എ.എല്‍.പി.സ്കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി. പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്ത പച്ചക്കറിയാണ് വിളവെടുത്തത്. ജൈവ കര്‍ഷകനും അധ്യാപകനുമായ ടി.അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.പി. അനില്‍ കുമാര്‍, കെ. കാവേരി, പി. നിഷ, പി. ഉഷാദേവി, ഉഷ ബി. നായര്‍ നേതൃത്വം നല്കി.
വിളവെടുത്ത പച്ചക്കറികള്‍ സ്കൂളിലെ ഓണസദ്യയ്ക്ക് ഉപയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."