HOME
DETAILS

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

  
December 08, 2025 | 6:11 AM

saudi arabia ranks 5th globally 1st in arab world for ai sector growth

റിയാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ വളർച്ചയിൽ ആഗോള തലത്തിൽ വൻ കുതിച്ചുചാട്ടം നടത്തി സഊദി അറേബ്യ. ഏറ്റവും പുതിയ ഗ്ലോബൽ എ.ഐ. ഇൻഡക്സ് (ആഗോള നിർമ്മിത ബുദ്ധി സൂചിക) പ്രകാരം, സഊദി അറേബ്യ ലോകത്ത് അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണ്. 

രാജ്യത്തിന്റെ ദീർഘകാല വികസന തന്ത്രമായ സഊദി വിഷൻ 2030-ന് കീഴിൽ എ.ഐ. രംഗത്ത് സഊദി കൈവരിച്ച അതിവേഗ പുരോഗതിയുടെ നിർണായകമായ അംഗീകാരമാണ് ഈ റാങ്കിംഗ്.

സഊദിയുടെ ഈ മികച്ച മുന്നേറ്റത്തിന് പിന്നിൽ പ്രധാന പങ്ക് വഹിച്ചത് സഊദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) ആണ്. എ.ഐ. രംഗത്ത് സഊദിയുടെ ആഗോള നില മെച്ചപ്പെടുത്താൻ എസ്.ഡി.എ.ഐ.എ. നടപ്പിലാക്കിയ നിരവധി ദേശീയ പദ്ധതികളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.

Saudi Arabia has jumped to the 5th position globally and 1st in the Arab world in artificial intelligence sector growth, according to the latest Global AI Index. This achievement reflects the Kingdom's rapid progress in AI, driven by initiatives like the Saudi Data and Artificial Intelligence Authority (SDAIA) and Vision 2030.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  a day ago
No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  a day ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  a day ago
No Image

In Depth Story : എന്തുകൊണ്ട് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം സംഘർഷാവസ്ഥ? ഇറാനും വെനസ്വലയും സിറിയയും നീറിപ്പുകയുന്നതിന്റെ പിന്നിലെല്ലാം ഒരേ കാരണം

International
  •  a day ago
No Image

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Kerala
  •  a day ago
No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  a day ago
No Image

ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു

Kerala
  •  a day ago
No Image

ഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ​ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്

uae
  •  a day ago
No Image

ടി.പി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍

Kerala
  •  a day ago
No Image

അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത് 

National
  •  a day ago