HOME
DETAILS

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

  
Web Desk
December 08, 2025 | 5:16 PM

kadamakkudy will transform you anand mahindras thar trip praises kochis island beauty

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കൊച്ചിയുടെ സ്വന്തം കടമക്കുടി ദ്വീപുകൾ സന്ദർശിച്ചു. സ്വന്തം വാഹനമായ മഹീന്ദ്ര ഥാറിൽ കടമക്കുടിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച അദ്ദേഹം, ഈ പ്രദേശം തന്നെ മാറ്റിമറിച്ചു എന്ന് അഭിപ്രായപ്പെട്ടു. സന്ദർശനത്തിന്റെ വീഡിയോ സമൂഹമാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്, 'ഞാൻ എനിക്ക് തന്നെ നൽകിയ വാക്ക് പാലിച്ചു' എന്നാണ്.

മഹീന്ദ്രയുടെ ഒരു കോൺഫറൻസിൽ പങ്കെടുക്കാനായാണ് ആനന്ദ് മഹീന്ദ്ര കൊച്ചിയിൽ എത്തിയത്. ഏറെക്കാലമായി സന്ദർശിക്കാൻ ആഗ്രഹിച്ചിരുന്ന സ്ഥലമായിരുന്നു കടമക്കുടി. "ചില സ്ഥലങ്ങൾ നമ്മെ മാറ്റിമറിക്കും," എന്ന് കുറിച്ച അദ്ദേഹം, കടമക്കുടിയുടെ വൃത്തിയും സൗന്ദര്യവും മികച്ചതാണെന്നും വാനോളം പുകഴ്ത്തി.

മാസങ്ങൾക്ക് മുൻപ് കടമക്കുടിയുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് മഹീന്ദ്ര ഈ ദ്വീപ് സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 'ഭൂമിയിലെ തന്നെ ഭംഗിയുള്ള ഗ്രാമങ്ങളുടെ പട്ടികയിൽ പലപ്പോഴായും കടമക്കുടി ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയിൽ ഈ ഡിസംബറിൽ പോകാൻ താൽപര്യമുള്ള സ്ഥലങ്ങളിൽ ഈ സ്ഥലമുണ്ട്,' എന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചത്.

ആനന്ദ് മഹീന്ദ്രയുടെ ഈ ആഗ്രഹം അറിഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ദേഹത്തെ കേരളത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. 'അവിശ്വസനീയമായ സ്ഥലങ്ങളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് സ്വാഗതം. കടമക്കുടിയിൽ നിങ്ങൾക്ക് വേണ്ടി ആതിഥേയത്വം വഹിക്കുന്നതിന് കേരള ടൂറിസം സന്തുഷ്ടരാണ്,' എന്നായിരുന്നു റിയാസിന്റെ അന്നത്തെ പ്രതികരണം.

 

 

Anand Mahindra, the Chairman of Mahindra Group, recently visited the beautiful Kadamakkudy islands in Kochi, fulfilling a long-standing promise to himself. He drove his own Mahindra Thar and praised the area's natural beauty and cleanliness, stating that "some places just transform you." Mahindra shared the experience on social media, weeks after expressing his desire to visit the island, which had been previously acknowledged by Kerala's PWD Minister, P.A. Mohamed Riyas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മാതാവും രണ്ട് മക്കളും കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

രണ്ട് വർഷമായി തുടരുന്ന പീഡനം; നീന്തൽ പരിശീലകന്റെ ക്രൂരത തുറന്നുപറഞ്ഞ് പതിനൊന്നാം ക്ലാസുകാരി; കോച്ചിനെതിരെ പോക്സോ കേസ്

crime
  •  2 days ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ ഇനി ഫ്രീ പാർക്കിംഗില്ല; ഫെബ്രുവരി 1 മുതൽ പെയ്ഡ് പാർക്കിം​ഗ് സംവിധാനം ഏർപ്പെടുത്തും

uae
  •  2 days ago
No Image

മകന്റെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം ബലാത്സംഗം ചെയ്ത താന്ത്രികൻ പിടിയിൽ

crime
  •  2 days ago
No Image

നാടിനെ നടുക്കിയ ക്രൂരത: ലിവ്-ഇൻ പങ്കാളിയെ വെട്ടിനുറുക്കി സ്റ്റൗവിൽ കത്തിച്ചു; വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥന്റെ ക്രൂരകൃത്യം പുറത്ത്

crime
  •  2 days ago
No Image

ബസില്‍ ലൈംഗിക അതിക്രമം ആരോപിച്ച്  വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കിയ നിലയില്‍

Kerala
  •  2 days ago
No Image

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി: ഡൽഹി-ബഗ്ദോഗ്ര വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി

National
  •  2 days ago
No Image

പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

Kerala
  •  2 days ago
No Image

'ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല'; എസ് രാജേന്ദ്രന്‍ ബി.ജെ.പിയില്‍

Kerala
  •  2 days ago
No Image

'നിങ്ങള്‍ ഭരണഘടനയുടെ സംരക്ഷകരാണ്, കേന്ദ്ര ഏജന്‍സികള്‍ പൗരന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയണം, ജനാധിപത്യത്തെ രക്ഷിക്കണം'- ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ച് മമത ബാനര്‍ജി

National
  •  2 days ago

No Image

സതീശന്‍ ഇന്നലെ പൂത്ത തകര, എന്‍.എസ്.എസിനേയും എസ്.എന്‍.ഡി.പിയേയും തമ്മില്‍ തെറ്റിച്ചത് മുസ്‌ലിം ലീഗ്- വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വെള്ളാപ്പള്ളി

Kerala
  •  3 days ago
No Image

'ജാതിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അഡ്മിഷൻ ഫോം, അതുകൊണ്ട് തന്നെ രോഹിത് വെമുല ആക്ട് വെറുമൊരു മുദ്രാവാക്യമല്ല, ആവശ്യകതയാണ്' നിയമം കർണാടകയിലും തെലങ്കാനയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  3 days ago
No Image

മദ്രസയില്‍ നിന്ന് മടങ്ങുന്ന 14 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മാണ തൊഴിലാളിയെ കടിച്ചുകീറി തെരുവുനായ, സംഭവം മലപ്പുറത്ത്

Kerala
  •  3 days ago
No Image

ഇറാനെ ആക്രമിക്കാനുള്ള ആവേശം യുഎസിന് തിരിച്ചടി ആയോ? പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ അൽ-ഉദൈദ് ഇനി ഏറെക്കാലം പ്രതീക്ഷിക്കേണ്ട; രാജ കുടുംബം അയച്ചത് ശക്തമായ സന്ദേശം

qatar
  •  3 days ago