HOME
DETAILS

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാ​ഗികമായി അടച്ചു; ദുബൈ, ഷാർജ നഗരങ്ങളിൽ ഗതാഗതക്കുരുക്ക്

  
December 09, 2025 | 4:59 AM

abu dhabis sheikh zayed bin sultan street to be partially closed for maintenance

അബൂദബി: അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് (Sheikh Zayed Bin Sultan Street) ഭാഗികമായി അടച്ച് അബൂദബി മൊബിലിറ്റി. ചൊവ്വാഴ്ച (ഡിസംബർ 9) ആരംഭിക്കുന്ന റോഡ് അടച്ചിടൽ ഡിസംബർ 22 വരെ നീണ്ടു നിൽക്കും.

ഈ രണ്ടാഴ്ചക്കാലം യാത്രക്കാർ മറ്റ് വഴികൾ ഉപയോഗിക്കണം എന്ന് അധികൃതർ എക്സിലൂടെ അറിയിച്ചിട്ടുണ്ട്. റോഡിന്റെ സുരക്ഷ ഉറപ്പുവരുത്താനാണ് ഈ അറ്റകുറ്റപ്പണികൾ.

ഷാർജ-ദുബൈ റൂട്ടിൽ വലിയ തിരക്ക് 

അതേസമയം, ഷാർജയ്ക്കും ദുബൈക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാവിലെ തിരക്കേറിയ സമയങ്ങളിൽ ഈ പ്രധാന ഹൈവേകളിൽ വാഹനം വളരെ സാവധാനത്തിലാണ് നീങ്ങിയതെന്ന് ഗൂഗിൾ മാപ്‌സിലെ തത്സമയ ഗതാഗത വിവരങ്ങൾ സൂചിപ്പിക്കുന്നു.

മറ്റ് തടസ്സങ്ങൾ

ദുബൈയിലെ റാസ് അൽ ഖോർ റോഡിൽ (Ras Al Khor Road) ഒരു വാഹനാപകടം റിപ്പോർട്ട് ചെയ്തത് നഗരത്തിലെ ​ഗതാ​ഗതത്തിന് കാലതാമസം നേരിടുന്നതിന് വഴിയൊരുക്കി. ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഡമാസ്‌കസ് സ്ട്രീറ്റിലും (Damascus Street) വാഹനങ്ങളുടെ നിര രൂപപ്പെട്ടു, ഇത് റോഡിലെ തിരക്ക് വർധിപ്പിച്ചു.

പൊലിസ് മുന്നറിയിപ്പ് 

ലെയ്ൻ മാറുമ്പോഴോ തിരിയുമ്പോഴോ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കണം. ഇത് മറ്റ് വാഹനങ്ങൾക്ക് നിങ്ങളുടെ നീക്കം മുൻകൂട്ടി അറിയാൻ സഹായിക്കും. സുരക്ഷിതമായ ഡ്രൈവിംഗിന് ഇത് അത്യാവശ്യമാണ് ദുബൈ പൊലിസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. 

Abu Dhabi Mobility has announced a partial closure of Sheikh Zayed Bin Sultan Street from December 9 to 22, 2025, for maintenance work. The closure will be implemented in phases, with three left lanes closed initially, followed by two right lanes from December 15 to 22. Motorists are advised to plan ahead and use alternative routes.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  2 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  2 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  2 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  2 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  2 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  2 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  2 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  2 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 days ago