HOME
DETAILS

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

  
Web Desk
December 09, 2025 | 12:11 PM

Dirty election system no notes in voting machines PC George criticizes the Election Commission

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായി കേരളത്തിൽ ഉപയോഗിക്കുന്ന വോട്ടിങ് മിഷീനിൽ നോട്ടയില്ലാത്തതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് പിസി ജോർജ്. വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം എന്നാണ് പിസി ജോർജിന്റെ വിമർശനം. സ്വന്തം വാർഡിൽ എൻഡിഎ സ്ഥാനാർത്തിയില്ലാത്തതിന് പിന്നാലെയാണ് പിസി ജോർജിന്റെ വിമർശനം. നോട്ടയില്ലാതെ വോട്ടിങ് മിഷീൻ ക്രമീകരിച്ച ഇലക്ഷൻ കമ്മീഷന്റെ നടപടി വിവരക്കേടാണെന്നും പിസി ജോർജ് പറഞ്ഞു. 

ബിജെപി സ്ഥാനാർഥിയില്ലെങ്കിൽ ആ പാർട്ടിക്കാരനായ താൻ എവിടെ പോയി വോട്ട് ചെയ്യണമെന്നും നോട്ടക്ക് അല്ലെ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നാണ് പിസി ജോർജ് ചോദിച്ചത്. ഇവിടെ രണ്ട് സ്ഥാനാർത്ഥികളാണ് ഉള്ളത്. അതിൽ ഒരാൾക്ക് വോട്ട് ചെയ്യാം. ഒരാൾക്ക് വോട്ട് ചെയ്തുവെന്നത് വേറെ കാര്യം. നോട്ട വേണ്ടേയെന്നും പിസി ജോർജ് ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരക്കേട് കാണിക്കുകയാണോയെന്നും തനിക്ക് നോട്ടക്ക് വോട്ട് ചെയ്യണമെങ്കിൽ എവിടെ പോയി വോട്ട് ചെയ്യണമെന്നും അത് തന്റെ അവകാശമല്ലേയെന്നും പിസി ജോർജ് ചോദ്യം ഉന്നയിച്ചു. ഇത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമാണെന്നും തനിക്ക് ഇതിൽ പരാതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  4 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  4 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  4 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  4 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  4 days ago