HOME
DETAILS
MAL
അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
December 09, 2025 | 2:08 PM
അബൂദബി: അബൂദബി അല്‍ റീം ദ്വീപിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തമുണ്ടായത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന് മുകളിലേക്ക് കറുത്ത പുക വ്യാപിച്ചിട്ടുണ്ട്.
അബൂദബി പൊലിസും, സിവില്‍ ഡിഫന്‍സ് അതോറിറ്റി സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പൊതുജനങ്ങള്‍ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം സ്വീകരിക്കണമെന്ന് പൊലിസ് അറിയിച്ചു.
A major fire broke out in a high-rise building on Al Reem Island, Abu Dhabi. The fire occurred on Tuesday afternoon in a building that was still under construction. Thick black smoke spread to the upper floors of the building.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."