HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്; മാവോയിസ്റ്റ് ഭീഷണിയിൽ 50 ബൂത്തുകൾ

  
December 10, 2025 | 4:12 AM

50 polling booths in kannur district under maoist threat says police report

കണ്ണൂർ: ജില്ലയിൽ മാവോയിസ്റ്റ് ഭീഷണിയുള്ള 50 പോളിങ് ബൂത്തുകൾ ഉണ്ടെന്ന് സിറ്റി പൊലിസ് കമ്മീഷണർ പി. നിധിൻരാജ് അറിയിച്ചു. ഇവിടങ്ങളിൽ സായുധസേനയെ നിയോഗിച്ചിട്ടുണ്ട്. സിറ്റി, റൂറൽ പൊലിസ് പരിധികളിൽ 5100 പൊലിസുകാരെ വിന്യസിച്ചു. സിറ്റി പൊലിസ് പരിധിയിൽ 2500 ഉം റൂറൽ പൊലിസ് പരിധിയിൽ 2600 ഉം സേനാംഗങ്ങളെയാണ് വിന്യസിച്ചത്. ഒരു കമ്പനി കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. കണ്ണൂരുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ കർശന പരിശോധന നടത്തും. പോളിങ് നടക്കുന്ന സ്ഥലങ്ങളിൽ പൊലിസിന്റെ ഗ്രൂപ്പ് പട്രോളിങ് ഉണ്ടാകും. പ്രശ്നസാധ്യതാ മേഖലകളിൽ വീഡിയോ ചിത്രീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. 

പോളിങ് സ്റ്റേഷനുകളിലോ പരിസരപ്രദേശങ്ങളിലോ പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കുന്നതിന് ജില്ലാ പൊലിസ് ആസ്ഥാനങ്ങളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9497927740 (കണ്ണൂർ സിറ്റി പൊലിസ്), 9497935648 (കണ്ണൂർ റൂറൽ) എന്നീ നമ്പറുകളിൽ അറിയിക്കാം. സാമൂഹിക മാധ്യമങ്ങളും ഈ ദിവസങ്ങളിൽ കർശന നിരീക്ഷണത്തിലായിരിക്കും. വിദ്വേഷ പോസ്റ്റുകളും അപകീർത്തി പോസ്റ്റുകളും ശ്രദ്ധയിൽപെട്ടാൽ കടുത്ത നടപടി എടുക്കും.

city police commissioner p. nidinraj informed that there are 50 polling booths in kannur district under maoist threat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago