HOME
DETAILS

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

  
Web Desk
December 10, 2025 | 9:14 AM

call to include avalkkoppam hashtag in iffK program letter sent to minister saji cheriyan

തിരുവനന്തപുരം:'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം എന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് കത്ത്.  സംവിധായകന്‍ ടി.ദീപേഷാണ് മന്ത്രിക്ക് കത്തയച്ചത്. 'ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമോ അതിനുള്ള ധൈര്യമുണ്ടോ എന്ന് ചോദിച്ചിടത്തു നിന്ന് കേസില്‍ പ്രതിയാവാനും വിചാരണ നേരിടാനും നടിയെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാനും സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി എടുത്തു പറയേണ്ടതാണ്. സര്‍ക്കാര്‍ മേല്‍ കോടതിയെ സമീപിക്കണമെന്നും അതിജീവിതയോടൊപ്പം ഓരോ മലയാളിയും ഈ പോരാട്ടത്തിന്റെ ഭാഗമാവണമെന്നും' ടി.ദീപേഷ് മന്ത്രിക്കയച്ച കത്തില്‍ പറയുന്നു. 

ഈ മാസം 12-മുതല്‍ 19 വരെ തിരുവനന്തപുരത്ത് വെച്ചാണ് ഐ.എഫ്.എഫ്.കെ നടക്കുന്നത്.

അതിനിടെ അതിജീവിതക്ക് ഐക്യദാര്‍ഢ്യവുമായി 'അവള്‍ക്കൊപ്പം' കൂട്ടായ്മ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു നടിക്കെതിരായ ആക്രമണത്തിന്റെ കേസിലെ വിധി. കേസില്‍ ആദ്യ ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 12നാണ് ശിക്ഷാ വിധി. എട്ടാം പ്രതി നടന്‍ ദിലീപ് ഉള്‍പെടെ ബാക്കി പ്രതികളെ വെറുതെ വിട്ടിരുന്നു.

a request has been submitted to minister saji cheriyan urging the inclusion of the ‘avalkkoppam’ hashtag in the iffK festival activities. the appeal highlights the need for stronger representation and support within the event.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago