HOME
DETAILS

ഏഴ് തവണ എത്തിയിട്ടും എസ്ഐആർ ഫോം നൽകിയില്ല; ചോദ്യം ചെയ്ത ബിഎൽഒയെ വീട്ടുടമ മർദ്ദിച്ചതായി പരാതി

  
Web Desk
December 10, 2025 | 1:33 PM

Seven visits no SIR form homeowner allegedly thrashes BLO who questioned him

കൊല്ലം: പൂരിപ്പിച്ച എസ്ഐആർ (SIR) ഫോം വാങ്ങാനെത്തിയ ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) ഗൃഹനാഥൻ മർദ്ദിച്ചതായി പരാതി. ചടയമംഗലം നിയമസഭ മണ്ഡലത്തിലെ 23-ാം നമ്പർ ബൂത്ത് ബിഎൽഒ ആയ ആദർശാണ് പരാതിക്കാരൻ. നെട്ടയം സ്വദേശിയായ അജയനെതിരെ ആദർശ് പൂയപ്പള്ളി പൊലിസിൽ പരാതി നൽകി.

പുനലൂർ പി.ഡബ്ല്യു.ഡി ഓഫീസിലെ സീനിയർ ക്ലർക്കാണ് ആദർശ്. അജയന്റെ വീട്ടിൽ ഏഴ് തവണ എത്തിയിട്ടും ഫോം പൂരിപ്പിച്ച് നൽകാൻ അദ്ദേഹം തയ്യാറായില്ലെന്ന് ആദർശ് പറയുന്നു. ഇന്ന് വീണ്ടും ഫോം ചോദിച്ചപ്പോൾ ഗൃഹനാഥനായ അജയൻ പ്രകോപിതനാവുകയും ആദ്യം അസഭ്യവർഷം നടത്തുകയും പിന്നാലെ കൈയേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

A Booth Level Officer (BLO) in Kollam, Kerala, filed a police complaint alleging that a homeowner assaulted him when he went to collect a filled-out SIR (Service Identity Register) form. The officer claims the resident failed to submit the form even after he visited the house seven times. Police have started an investigation based on the complaint.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താഴ്, തപാലിനും...ദൂരപരിധി മാനദണ്ഡമാക്കി സംസ്ഥാനത്ത് അടച്ചുപൂട്ടുന്നത് 300 ഓളം പോസ്റ്റ് ഓഫിസുകൾ

Kerala
  •  2 days ago
No Image

പോക്‌സോ, നാർക്കോട്ടിക് കേസുകൾ; ശാസ്ത്രീയ പരിശോധനയ്ക്ക് കാത്തിരിപ്പ് 'തുടരും'

Kerala
  •  2 days ago
No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ തുടങ്ങും 

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും കാസര്‍ഗോഡും ജയിച്ച സ്ഥാനാര്‍ഥികളുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം; വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍  

Kerala
  •  2 days ago
No Image

ആശുപത്രിയിൽ അതിക്രമം: ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

Kerala
  •  2 days ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; വിവാഹസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടി; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 30 വരെ സമയം

Kerala
  •  2 days ago
No Image

"ഇന്ത്യക്കാർ ക്രിയേറ്റീവ് അല്ലെന്ന് ആര് പറഞ്ഞു?" ചലാൻ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ; പുതിയ തട്ടിപ്പുരീതി ഇങ്ങനെ

National
  •  2 days ago
No Image

യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; അംഗീകാരമില്ലെന്ന പേരില്‍ മദ്‌റസകള്‍ അടച്ചുപൂട്ടാനാവില്ല: അലഹബാദ് ഹൈക്കോടതി

National
  •  2 days ago