HOME
DETAILS

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

  
December 11, 2025 | 3:53 AM

Karnataka to Install AI-Based Smart Enforcement Cameras Across High-Risk Zones


ബംഗളൂരു: സംസ്ഥാനത്ത് എഐ അധിഷ്ഠിത സ്മാര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം സ്ഥാപിക്കുമെന്ന് കര്‍ണാടക ഗതാഗത വകുപ്പ്. അപകടസാധ്യതയുള്ള സ്ഥലങ്ങളിലായിരിക്കും എഐ കാമറ സ്ഥാപിക്കുക. 10 ജില്ലകളിലായി 60 സ്ഥലത്താണ് എഐ കാമറകള്‍ സ്ഥാപിക്കുക. ഇങ്ങനെ നിയമലംഘനം നടത്തുന്നവരെ തിരിച്ചറിയുമെന്നും അവരുടെ ഫോണ്‍നമ്പറിലേക്കോ ഇമെയില്‍ ഐഡിയിലേക്കോ പിഴ അടക്കേണ്ട തുക സിസ്റ്റം ഡിജിറ്റലായി അയക്കുകയും ചെയ്യുന്നതാണ്.

 

 

The Karnataka Transport Department has announced that it will implement an AI-based Smart Enforcement System to improve road safety by installing AI cameras at accident-prone locations. A total of 60 AI cameras will be set up across 10 districts to detect traffic violations. The system will automatically identify offenders and digitally send penalty details to their registered mobile numbers or email IDs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്കിന് സാധ്യത; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല

Kerala
  •  9 days ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  9 days ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  10 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  10 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  10 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  10 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  10 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  10 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  10 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  10 days ago