HOME
DETAILS

2026 ലോകകപ്പ് ഫൈനലിൽ മെക്സിക്കോയെ വീഴ്ത്തി അവർ കിരീടം നേടും: നവാക് ജോക്കോവിച്ച്

  
December 11, 2025 | 5:36 AM

Novak Djokovic Team will beat Mexico in 2026 World Cup final to win title

2026 ഫിഫ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീം ഏതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ടെന്നീസ് ഇതിഹാസം നവാക് ജോക്കോവിച്ച്. പോർച്ചുഗലിനെയാണ് ജോക്കോവിച്ച് ലോകകപ്പ് ഫേവറൈറ്റുകളിലായി തെരഞ്ഞെടുത്തത്. ഫൈനലിൽ മെക്സിക്കോയെ പരാജയപ്പെടുത്തി പോർച്ചുഗൽ കിരീടം ചൂടുമെന്നാണ് ടെന്നീസ് ഇതിഹാസത്തിന്റെ പ്രവചനം. 

''ഞാൻ അതിനെക്കുറിച്ച് തുറന്നു പറയും. പോർച്ചുഗൽ, അവർ ഫൈനലിൽ മെക്സിക്കോയെ തോൽപ്പിക്കും. ഫൈനൽ മെക്സിക്കോ-പോർച്ചുഗൽ ആയിരിക്കും. അതിൽ പോർച്ചുഗൽ വിജയിക്കും'' നവാക് ജോക്കോവിച്ച് പറഞ്ഞു. 

2026 ലോകകപ്പിൽ പോർച്ചുഗൽ ഗ്രൂപ്പ് കെയിലാണ് ഇടം പിടിച്ചത്. പോർച്ചുഗലിനൊപ്പം കൊളംബിയ, ഉസ്ബെക്കിസ്ഥാൻ എന്നീ ടീമുകളാണ് ഇടം നേടിയത്. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂ കാലിഡോണിയ, ജമൈക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ ടീമുകളിൽ ഏതെങ്കിലും ഗ്രൂപ്പ് കെയിൽ ഇടം നേടും. 

2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്. 

Tennis legend Novak Djokovic has revealed which team is likely to win the 2026 FIFA World Cup. Djokovic has picked Portugal as one of the World Cup favorites. The tennis legend predicts that Portugal will win the title by defeating Mexico in the final. Portugal's best performance in the World Cup was reaching the semi-finals in the 2006 World Cup. Ronaldo has one last chance to win the World Cup, which he has never won in his career.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉച്ചയ്ക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക'; സംസ്ഥാനത്തെ കോടതികളിൽ ചാവേർ ബോംബ് ഭീഷണി

Kerala
  •  5 days ago
No Image

സ്വന്തം നാട്ടുകാരെ മറികടന്നു! ഇതുവരെ ബ്രസീലിനായി കളിക്കാത്ത താരം ഇംഗ്ലണ്ടിൽ ഒന്നാമനായി

Football
  •  5 days ago
No Image

ലതേഷ് വധം: ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

Kerala
  •  5 days ago
No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  5 days ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  5 days ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  5 days ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  5 days ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  6 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  6 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  6 days ago