HOME
DETAILS

പുതുവത്സരം പ്രമാണിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചു; പൊതുമേഖലാ ജീവനക്കാർക്ക് ജനുവരി 2-ന് 'വർക്ക് ഫ്രം ഹോം'

  
Web Desk
December 11, 2025 | 2:04 PM

uae announces new year holiday with remote work option on january 2

അബൂദബി: യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കായുള്ള 2026-ലെ പുതുവത്സര അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി പുറത്തിറക്കിയ സർക്കുലർ പ്രകാരം ജീവനക്കാർക്ക് രണ്ട് ദിവസം അവധി ലഭിക്കും.

ജനുവരി 1, വ്യാഴാഴ്ച ശമ്പളത്തോടുകൂടിയ ഔദ്യോഗിക പൊതു അവധിയും ജനുവരി 2, വെള്ളിയാഴ്ച ഫെഡറൽ സർക്കാർ ജീവനക്കാർക്ക് റിമോട്ട്-വർക്ക് ദിനവുമായിരിക്കും (Work from Home). ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ നേരിട്ട് ഹാജരാകേണ്ട തരത്തിലുള്ള വലിയ പദവി വഹിക്കുന്നവർക്ക് റിമോട്ട് വർക്ക് ബാധകമായിരിക്കില്ല.

ജോലി-ജീവിത സന്തുലിതാവസ്ഥ (Work-Life Balance) പ്രോത്സാഹിപ്പിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. അവശ്യ സർക്കാർ സേവനങ്ങൾക്ക് തടസ്സമില്ലാതെ തുടർച്ച ഉറപ്പാക്കിക്കൊണ്ട് തന്നെയാണ് അവധി ക്രമീകരിച്ചിരിക്കുന്നത്.  അവധിക്കാലത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നടപ്പിലാക്കാനും സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും ഫെഡറൽ സ്ഥാപനങ്ങൾക്ക് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎഇയിലെ ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും അതോറിറ്റി പുതുവത്സരാശംസകൾ നേർന്നു.

uae declares a holiday for the new year and allows remote work on january 2, providing flexibility for employees across the country

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  16 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  16 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  16 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  16 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  16 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  16 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  16 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  16 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  16 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  16 days ago