HOME
DETAILS

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

  
Web Desk
December 11, 2025 | 4:56 PM

kuwait to cancel licenses of private schools in residential areas and orders shutdown

കുവൈത്ത് സിറ്റി: താമസ സ്ഥലങ്ങളിൽ (Residential Areas) പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കാൻ അംഗീകാരം നൽകി മുനിസിപ്പൽ കൗൺസിൽ. നിരവധി കൗൺസിൽ അംഗങ്ങൾ സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൗൺസിലിന്റെ തീരുമാനം.

അധ്യയന വർഷം അവസാനിക്കുന്നതോടെ, സ്വകാര്യ വീടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മുനിസിപ്പാലിറ്റി മുൻപ് നൽകിയിട്ടുള്ള എല്ലാ അംഗീകാരങ്ങളും ലൈസൻസുകളും റദ്ദാക്കും. ഈ സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനം നിർത്തിവെക്കേണ്ടിവരും. സ്കൂളുകൾ അടച്ചുപൂട്ടാനുള്ള ചുമതല വിദ്യാഭ്യാസ മന്ത്രാലയത്തിനായിരിക്കും.

 

ലക്ഷ്യം സുരക്ഷയും നിലവാരവും

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താനാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകൾ പ്രവർത്തിക്കേണ്ടത്, അതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയതും ഉചിതവുമായ കെട്ടിടങ്ങളിൽ ആയിരിക്കണം എന്ന് അധികൃതർ ഉറപ്പാക്കും.

സുരക്ഷിതത്വവും അടിസ്ഥാന സൗകര്യ നിലവാരവും പാലിക്കാത്ത സാഹചര്യത്തിൽ റെസിഡൻഷ്യൽ ഏരിയകളിലെ സ്കൂളുകൾ പ്രവർത്തിക്കുന്നത് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനം.

kuwait announces that private schools operating in residential areas will have their licenses cancelled, with authorities instructing them to cease operations as part of new regulatory measures

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  4 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  4 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  4 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  4 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  4 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  4 days ago