HOME
DETAILS

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

  
December 12, 2025 | 6:52 AM

uae announces january 1 2026 as official holiday for private sector employees

ദുബൈ: 2026 ജനുവരി 1, വ്യാഴാഴ്ച, യുഎഇയിലെ എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്കായി യുഎഇ കാബിനറ്റ് അംഗീകരിച്ച അവധിക്കാല തീരുമാനപ്രകാരമാണ് ഈ പ്രഖ്യാപനം.

സ്വകാര്യ മേഖല അവധി

2026 ജനുവരി ഒന്ന്, വ്യാഴാഴ്ച ആയതിനാൽ, സ്വകാര്യ മേഖലയിലെ ഓഫിസുകൾ 2026 ജനുവരി 2, വെള്ളിയാഴ്ച വീണ്ടും തുറന്നുപ്രവർത്തിക്കും.

പൊതു മേഖല അവധി

പൊതു മേഖലയിലെ ജീവനക്കാർക്കും 2026 ജനുവരി 1 (വ്യാഴാഴ്ച) അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, 2026 ജനുവരി 2, വെള്ളിയാഴ്ച, പൊതു മേഖലാ ജീവനക്കാർക്ക് റിമോട്ട് വർക്ക് (വർക്ക് ഫ്രം ഹോം) ആയിരിക്കും. എന്നാൽ, ജോലിയുടെ സ്വഭാവമനുസരിച്ച് ഓഫിസിൽ ഹാജരാകേണ്ട ജീവനക്കാർക്ക് ഇത് ബാധകമല്ല.

The Ministry of Human Resources and Emiratisation (MoHRE) has declared January 1, 2026, a public holiday for all private sector employees in the UAE, aligning with the UAE Cabinet's approved holiday schedule.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്

bahrain
  •  4 days ago
No Image

എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധനക്കായി മുസ്‌ലിം ലീഗിന്റെ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ഇന്ന്

Kerala
  •  4 days ago
No Image

അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു

Kerala
  •  4 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴയെത്തിയേക്കും

Weather
  •  4 days ago
No Image

സ്വർണ്ണം വീണ്ടും കുതിക്കുന്നു; ഇന്നും വില വർധിച്ചു

Economy
  •  4 days ago
No Image

ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി

International
  •  4 days ago
No Image

മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!

Kerala
  •  4 days ago
No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  4 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  4 days ago
No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  4 days ago