HOME
DETAILS
MAL
അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി
Web Desk
December 12, 2025 | 6:54 AM
മസ്‌കത്ത്: അല്‍-അന്‍സാബ്-അല്‍ ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും 70% പൂര്‍ത്തിയാക്കിയതായും മുന്‍സിപ്പാലിറ്റി പ്രഖ്യാപിച്ചു. മസ്‌കത്ത്, ദഖ്‌ലിയ ഗവര്‍ണറേറ്റുകള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന സുപ്രധാന കേന്ദ്രമായി മാറും ഈ പദ്ധതി. സാമ്പത്തിക വികസനം, നഗര വികസനം എന്നിവയില്‍ പദ്ധതി ആക്കം കൂട്ടും.
the al ansab-al jifnain road doubling project has achieved seventy percent completion, marking major progress in improving traffic flow, transport connectivity, and infrastructure development in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."