HOME
DETAILS

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

  
Web Desk
December 12, 2025 | 12:36 PM

actress attack case pulsar sunis sentence reduced to 13 years due to pre-trial detention

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആറ് പ്രതികളിൽ, ഒന്നാം പ്രതിയായ പൾസർ സുനിയാകും (എൻ.എസ്. സുനിൽ) ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. കേസിലെ എല്ലാ പ്രതികളുടെയും വിചാരണ തടവുകാലം ശിക്ഷാ കാലാവധിയിൽ നിന്ന് ഇളവ് ചെയ്തതിനാലാണ് ഈ മാറ്റം.

ഏറ്റവും കൂടുതൽ കാലം വിചാരണ തടവിൽ കഴിഞ്ഞതാണ് പൾസർ സുനിക്കും രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കും ശിക്ഷാകാലാവധി കുറയാൻ കാരണം.

പ്രതികൾ അനുഭവിക്കേണ്ട തടവ് (വിചാരണ തടവ് ഇളവുചെയ്ത ശേഷം)

 

പ്രതി  പേര് ആകെ ശിക്ഷ വിചാരണ തടവുകാലം ഇനി അനുഭവിക്കേണ്ടത്
ഒന്നാം പ്രതി പൾസർ സുനി 20 വർഷം 7.5 വർഷം 12.5 വർഷം
രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി 20 വർഷം     7 വർഷം 13 വർഷം
മൂന്നാം പ്രതി ബി. മണികണ്ഠൻ 20 വർഷം       3.5 വർഷം   16.5 വർഷം
നാലാം പ്രതി വി.പി. വിജീഷ് 20 വർഷം        2 വർഷം 18 വർഷം
അഞ്ചാം പ്രതി എച്ച്. സലിം 20 വർഷം 2 വർഷം 18 വർഷം
ആറാം പ്രതി പ്രദീപ് 20 വർഷം 2 വർഷം     18 വർഷം

 

പൾസർ സുനിക്കും മാർട്ടിൻ ആന്റണിക്കും 2039 ഓടെ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും.ആറാം പ്രതിയായ പ്രദീപിനാണ് ശിക്ഷാ കാലാവധിയുടെ ഏറ്റവും കൂടുതൽ ഭാഗം ഇനി അനുഭവിക്കേണ്ടി വരിക.

കോടതിയുടെ പരിഗണന

കൂട്ടബലാത്സംഗ കേസിൽ കുറ്റവാളികളുടെ പ്രായം (എല്ലാവരും 40 വയസ്സിൽ താഴെയുള്ളവരാണ്) കുടുംബ പശ്ചാത്തലം എന്നിവ കണക്കിലെടുത്താണ് ഏറ്റവും കുറഞ്ഞ ശിക്ഷ പ്രതികൾക്ക് വിധിച്ചതെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ കാലം വിചാരണ തടവിൽ കഴിഞ്ഞതിനാലാണ് ആദ്യത്തെ രണ്ട് പ്രതികൾക്ക് താരതമ്യേന കുറഞ്ഞ കാലയളവിൽ ജയിൽ വിടാൻ സാധിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  3 days ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  3 days ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  3 days ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  3 days ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  3 days ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  3 days ago
No Image

കുടുംബം മൊത്തം സ്വദേശി, ഒരാൾ മാത്രം വിദേശി: അസമിൽ ബംഗ്ലാദേശിയെന്നാരോപിച്ച് നാടുകടത്തിയ യുവതിയുടെ പൗരത്വം പരിശോധിക്കാൻ സുപ്രിംകോടതി

National
  •  3 days ago