HOME
DETAILS
MAL
തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷനില്‍ കെ. എസ് ശബരീനാഥിന് ലീഡ്
Web Desk
December 13, 2025 | 3:32 AM
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കെ. എസ് ശബരീനാഥ് മുന്നില്‍.
മുട്ടട വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കാണ് ലീഡ്. പേട്ട വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. എസ് ദീപക് മുന്നില്‍. ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. അതേസമയം, തൊട്ടു പിന്നാലെ എന്‍.ഡി.എയുമുണ്ട്. ബ്ലോക്ക്, ഗ്രാമ,ജില്ലാപഞ്ചായത്തുകളില്‍ എല്‍.ഡി.എഫാണ് ലീഡ് ചെയ്യുന്നു.
തൃശൂര്‍ കോര്‍പ്പറേഷനില്‍ ആദ്യ ലീഡ് എന്‍.ഡി.എക്കായിരുന്നു. തിരുവല്ല, പന്തളം നഗര സഭകളില്‍ യു.ഡി.എഫ് മുന്നേറ്റമാണ് കാണുന്നത്.
in the local body elections, k s sabareenath has taken a clear lead in the thiruvananthapuram corporation, marking a significant development in kerala’s political landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."