HOME
DETAILS

എ.കെ.ജി സെന്ററും എ.കെ.ജി പഠനഗവേഷണ കേന്ദ്രവും നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് തോല്‍വി

  
December 13, 2025 | 5:34 AM

ldf-defeat-akg-centre-wards-thiruvananthapuram-corporation-election

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡില്‍ എല്‍.ഡി.എഫിന് ഞെട്ടിക്കുന്ന തോല്‍വി. എല്‍.ഡി.എഫിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥിയും മുന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഐ.പി ബിനുവാണ് തോറ്റത്. 

യു.ഡി.എഫിന്റെ മേരി പുഷ്പമാണ് വിജയിച്ചത്. 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവര്‍ ഇവിടെ ജയിച്ചത്.

ജനകീയനായ നേതാവായ ബിനു തോറ്റത് എല്‍.ഡി.എഫിന് വന്‍ തിരിച്ചടിയാണ്. കഴിഞ്ഞ തവണയും ഈ വാര്‍ഡില്‍ മേരിയായിരുന്നു വിജയിച്ചത്. ഇത്തവണ സീറ്റ് പിടിച്ചെടുക്കാമെന്ന എല്‍ഡിഎഫ് മോഹമാണ് തകര്‍ന്നടിഞ്ഞത്.

സംസ്ഥാന കമ്മിറ്റി ഓഫിസായ പുതിയ എ.കെ.ജി സെന്റര്‍ പാളയം വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയും സി.പി.എം തോറ്റു. കോണ്‍ഗ്രസിലെ ഷേര്‍ളി എസ്. ആണ് ഇവിടെ വിജയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  a few seconds ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  2 minutes ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  9 minutes ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  13 minutes ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  17 minutes ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  31 minutes ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  an hour ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  an hour ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  an hour ago