HOME
DETAILS

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

  
Web Desk
December 13, 2025 | 1:54 PM

Election setback CPM workers attack people with sticks and swords in Kannur

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കണ്ണൂരിൽ സിപിഎം പ്രവർത്തകരുടെ വടിവാൾ പ്രകടനം. പ്രകോപിതരായ സിപിഎം പ്രവർത്തകർ വടിവാൾ വീശിക്കൊണ്ട് ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കണ്ണൂർ പാറാടാണ് സംഭവം നടന്നത്. അടുത്തുള്ള വീടുകളിലെ ചെടി ചട്ടികൾ നശിപ്പിക്കുകയും ഇവർ ആളുകളെ ഭീഷണി പെടുത്തുകയും ചെയ്തു. 

അതേസമയം കഴിഞ്ഞ തവണ എൽ.ഡി.എഫ് തൂത്തുവാരിയ പലയിടത്തും ഇത്തവണ യു.ഡി.എഫ് തിരിച്ചുവന്നു. ശബരിമല സ്വർണക്കൊള്ള, ഭരണപരാജയം, പി.എം ശ്രീ എന്നിവ മുൻനിർത്തിയായിരുന്നു യു.ഡി.എഫ് ഇത്തവണ പ്രചാരണം. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വർധന, വിലക്കയറ്റം തുടങ്ങിയവും യു.ഡി.എഫ് പ്രചാരണായുധമാക്കി.

ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കടുത്ത പോരാട്ടമാണ് മുന്നണികൾ കാഴ്ചവച്ചത്. രണ്ട് ജില്ലാപഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫിന് കഴിഞ്ഞതവണ ഭൂരിപക്ഷം നേടാനായത്. ഇത്തവണ വ്യക്തമായി തന്നെ തിരിച്ചുവരാൻ യു.ഡി.എഫിനായി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  2 days ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  2 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  2 days ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  2 days ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  2 days ago
No Image

രാഷ്ടീയനേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളികള്‍ തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 days ago
No Image

ഹജ്ജ് രജിസ്ട്രേഷൻ; തീർത്ഥാടകർക്ക് ഇഷ്ടപ്പെട്ട പാക്കേജുകൾ നുസുക് പോർട്ടലിൽ തെരഞ്ഞെടുക്കാം

Saudi-arabia
  •  2 days ago
No Image

ഒമാനിൽ കടുത്ത തണുപ്പ് ; കുറഞ്ഞ താപനില -2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി 

oman
  •  2 days ago
No Image

കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Kerala
  •  2 days ago