HOME
DETAILS

പത്താം ക്ലാസുണ്ടോ? സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; പ്യൂണ്‍ പോസ്റ്റില്‍ 102 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
April 02 2024 | 14:04 PM

delhi subordinate services selection board new recruitment for sslc qualifiers

പത്താം ക്ലാസ് യോഗ്യതയില്‍ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്കായിതാ വമ്പന്‍ അവസരം. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന് കീഴില്‍ പുതുതായി 102 പ്യൂണ്‍ ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 18 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്
ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന് കീഴില്‍ പ്രോസസ് സെര്‍വര്‍, പ്യൂണ്‍/ ഓര്‍ഡര്‍ലി/ ഡാക് പ്യൂണ്‍ പോസ്റ്റുകളിലേക്ക് റിക്രൂട്ട്‌മെന്റ്. ആകെ 102 ഒഴിവുകള്‍. 

പ്രോസസ് സെര്‍വര്‍: 02 
പ്രോസസ് സെര്‍വര്‍: 01
പ്യൂണ്‍/ ഓര്‍ഡര്‍ലി/ ഡാക് പ്യൂണ്‍: 07
പ്യൂണ്‍/ ഓര്‍ഡര്‍ലി/ ഡാക് പ്യൂണ്‍: 92

പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍/ ഒബിസി/ എസ്.സി, എസ്.ടി തുടങ്ങി സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

വിദ്യാഭ്യാസ യോഗ്യത

പ്രോസസ് സര്‍വര്‍
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. 
എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സും രണ്ട് വര്‍ഷത്തെ ഡ്രൈവിങ് പരിചയവും. 

പ്യൂണ്‍/ ഓര്‍ഡര്‍ലി/ ഡാക് പ്യൂണ്‍
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം.

ശമ്പളം
പ്രോസസ് സര്‍വര്‍: 25500 - 81100
പ്യൂണ്‍/ ഓര്‍ഡര്‍ലി/ ഡാക് പ്യൂണ്‍: 21700- 69100

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 18നകം അപേക്ഷ നല്‍കണം. ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് മുഖേന അപേക്ഷ ഫീസ് അടയ്ക്കാം. 


അപേക്ഷ നല്‍കുന്നതിനായി സന്ദര്‍ശിക്കുക. സംവരണം, സെലക്ഷന്‍ മാനദണ്ഡം എന്നിവയെ കുറിച്ച് വിശദമായി അറിയാന്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

അപേക്ഷ: https://dsssbonline.nic.in/
വിജ്ഞാപനം: click here

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 days ago