HOME
DETAILS

എച്ച്.ഐ.വി ബാധിതരുടെ മരണം; അടിയന്തിര നടപടി വേണമെന്നു മനുഷ്യാവകാശ കമ്മിഷന്‍

  
backup
September 09 2016 | 20:09 PM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%90-%e0%b4%b5%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82


കാസര്‍കോട്: ജില്ലയില്‍ രണ്ടു മാസത്തിനിടയില്‍ പത്ത് എച്ച്.ഐ.വി ബാധിര്‍ മരിച്ച സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.  കാസര്‍കോട് ജില്ലാ കലക്ടറും നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ നല്‍കിയ നിര്‍ദേശത്തിലുണ്ട്.
ജില്ലയിലെ ആന്റി റിട്രോവൈറല്‍ തെറാപ്പി സെന്ററില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ അഭാവം നേരിടുന്നതു കാരണം ചികിത്സ നിഷേധിക്കുന്നതായാണു പരാതി. അഞ്ചുമാസമായി പോഷകാഹാര വിതരണവും നടക്കുന്നില്ല. 970 എച്ച്.ഐ.വി ബാധിതര്‍ ജില്ലയിലുണ്ട്.  ആഴ്ചയിലൊരിക്കല്‍ ഇവര്‍ക്ക് ഡോക്ടറെ കാണേണ്ടതുണ്ട്. ഇതും സാധ്യമാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീകുമാര്‍ നൂറനാട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago