HOME
DETAILS
MAL
നഗരസഭായോഗം: എല്‍.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്കരിച്ചു
backup
September 09 2016 | 20:09 PM
ശ്രീകണ്ഠപുരം: ചെയര്‍മാന്റെയും ഭരണ സമിതിയുടെയും ഏകാധിപത്യ നടപടിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ നഗരസഭ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നടപ്പിലാക്കിയ പെന്ഷന് വിതരണം നടത്താന്‍ അശാസ്ത്രീയമായ ലിസ്റ്റ് നല്‍കിയതിലും ബസ്സ്റ്റാന്റിലെ മൂത്രപ്പുര അടച്ചിട്ടതിലും പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.എം.സി രാഘവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."