HOME
DETAILS
MAL
ലോകായുക്ത സിറ്റിങ്
backup
September 10 2016 | 01:09 AM
കോട്ടയം: കേരള ലോകായുക്ത സിറ്റിംഗ് 28, 29, 30 തീയതികളില്‍ കോട്ടയം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 28, 29 തീയതികളില്‍ ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രനും അടങ്ങുന്ന ഡിവിഷന് ബെഞ്ചും 30ന് ഉപലോകായുക്തയുടെ സിംഗിള്‍ ബെഞ്ചുമാണ് കേസുകള്‍ പരിഗണിക്കുക. നിശ്ചിത ഫോറത്തിലുളള പുതിയ പരാതി സിറ്റിംഗില്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."