HOME
DETAILS

യുവാവിന്റെ ചികിത്സയ്ക്കായി നാട് കൈകോര്‍ക്കുന്നു

  
backup
September 10 2016 | 01:09 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95


അടിമാലി : അടിമാലി ടൗണില്‍ ചുമട്ട് തൊഴിലാളിയായി പണിയെടുത്ത് കുടുംബം പുലര്‍ത്തിവന്നിരുന്ന ഇരുമ്പുപാലം ചില്ലിത്തോട് പട്ടമ്മാവുകുടി നിഷാദ് രോഗബാധിതനായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സതേടുകയും പരിശോധനയില്‍ രണ്ടുവ്യക്കകളും പ്രവര്‍ത്തന രഹിതമെണെന്ന് കണ്ടത്തുകയും ചെയ്തു.
വ്യക്ക മാറ്റിവയ്കല്‍ മാത്രമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. നിര്‍ദ്ധന കുടുംബത്തില്‍പെട്ട നിഷാദിന് ശസ്ത്രക്രിയക്കുവരുന്ന ഭാരിച്ച സാമ്പത്തിക ചിലവ് കണ്ടെത്തുന്നതിന് യാതെരു മാര്‍ഗ്ഗവുമില്ലാത്ത സ്ഥിതിയാണ്.
വ്യക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കും 15 ലക്ഷം രൂപ ചെലവ് വരുും. നിഷാദ് ചുമടെടുത്ത് കിട്ടുന്ന തുഛമായ വരുമാനത്തില്‍ കഴിഞ്ഞിരുന്ന കുടുംബം കണ്ണീര്‍കയത്തിലായിരിക്കുന്നു.
ഈ സാഹചര്യത്തില്‍ നിഷാദിന്റെ ചികിത്സക്കാവശ്യമായ പണം സഹപ്രവര്‍ത്തകര്‍ സ്വരുക്കൂട്ടുകയാണ്. അവരുടെ കൂലി പണം 60,000 രൂപ സഹപ്രവര്‍ത്തകന് നല്‍കി . ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് സഹപ്രവര്‍കന്റെ ചികില്‍സ ചിലവിനുള്ള ആദ്യഘഡു തുക കണ്ടത്തിയത് . ഈ തുക മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി സ്‌ക്കറിയയ്ക്ക് കൈമറി. സി ഡി ഷാജി , ബാബു പി കുര്യക്കോസ് , കെ എം ഷാജി എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a few seconds ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago