HOME
DETAILS

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

  
Web Desk
December 25, 2025 | 12:04 PM

Middle-aged man blocked on the road and atm card snatched Three-member gang arrested for looting one lakh rupees

കാസർകോട്: വഴിയിൽ തടഞ്ഞുനിർത്തി മധ്യവയസ്‌കന്റെ എടിഎം കാർഡ് കവർന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പൊലിസ് പിടിയിലായി. ആലമ്പാടി സ്വദേശി ഖമറുദ്ദീന്റെ പരാതിയിലാണ് കാസർകോട് ടൗൺ പൊലിസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ കണ്ണൂർ നെല്ലിക്കുന്നിൽ വെച്ചാണ് സംഭവം നടന്നത്. ഖമറുദ്ദീനെ തടഞ്ഞുനിർത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി എടിഎം കാർഡ് കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഇവർ വിവിധ എടിഎം കൗണ്ടറുകളിലായി ഖമറുദ്ദീന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.

പണം നഷ്ടപ്പെട്ട ഉടൻ ഖമറുദ്ദീൻ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം നൽകിയ സൂചനകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ വേഗതയേറിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. നിലവിൽ പ്രതികളെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. ഇവർ തട്ടിയെടുത്ത പണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മറ്റ് കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലിസ് അറിയിച്ചു.

 

 

Three people were arrested in Kasaragod for blocking a middle-aged man and forcibly seizing his ATM card to steal ₹1 lakh. The victim, Khamaruddin from Alampady, was intercepted by the gang earlier this morning at Nellikkunnu. After grabbing the card, the suspects withdrew the cash from an ATM. Following a swift investigation based on the victim's complaint, the Kasaragod Town Police identified and detained the three suspects, who are currently being interrogated to recover the stolen money.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  10 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  10 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  10 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  10 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  10 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  10 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  10 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  10 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  10 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  10 days ago