HOME
DETAILS

മക്ക ഗ്രാന്‍ഡ് മോസ്‌കിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഒരാള്‍ക്ക് പരിക്ക്

  
December 26, 2025 | 6:13 AM

Man injured after jumping from upper floors of Grand Mosque

റിയാദ്; മക്കയിലുള്ള മസ്ജിദ് അല്‍ ഹറാം എന്നറിയപ്പെടുന്ന ഗ്രാന്‍ഡ് മോസ്‌കിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ഒരാള്‍ ചാടിയ സംഭവത്തില്‍ ഗ്രാന്‍ഡ് മോസ്‌കിന്റെ സുരക്ഷാ സേന പ്രതികരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. വീഴ്ചയില്‍ ആള്‍ നിലത്ത് വീഴുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായും സേന അറിയിച്ചു. ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനായി വ്യക്തിയെയും പരിക്കേറ്റ ഉദ്യോഗസ്ഥനെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
തീര്‍ത്ഥാടകര്‍ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും സ്ഥലത്തിന്റെ പവിത്രതയെ ബഹുമാനിക്കണമെന്നും ഇസ്ലാമിക മര്യാദകള്‍ പാലിക്കണമെന്നും ഗ്രാന്‍ഡ് മോസ്‌കിലെ ചീഫ് ഇമാം ഷെയ്ഖ് ഡോ. അബ്ദുര്‍ റഹ്മാന്‍ അസ് സുദൈസ് പ്രതികരിച്ചു.

A security officer was injured at the Grand Mosque in Makkah while attempting to intervene during a fall involving a man jumping from the upper levels. Both individuals have been hospitalized, and legal procedures are currently underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  4 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  4 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  4 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  4 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  4 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  4 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  4 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  4 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  4 days ago