HOME
DETAILS
MAL
മെമ്പര്‍ഷിപ്പ് കാംപയിന് ഉദ്ഘാടനം
backup
September 10 2016 | 01:09 AM
മുക്കം: എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് മെമ്പര്‍ഷിപ്പ് കാംപയിന് ജില്ലാതല ഉദ്ഘാടനം മണാശ്ശേരി എം.എ.എം.ഒ കോളജില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് നിര്‍വഹിച്ചു. യഹ്യ തങ്ങള്‍ അധ്യക്ഷനായി.
മുക്കം മേഖലാ സെക്രട്ടറി സുല്‍ഫിക്കര്‍ നെല്ലിക്കാപറമ്പ്, റിയാസ് നരിക്കുനി, സുഹൈല്‍, ഇര്‍ഷാദ്, അജ്മല്‍, സെയ്ഫുല്‍ സംസാരിച്ചു. കാംപസ് സെക്രട്ടറി ഫാരിസ് തച്ചംപൊയില്‍ സ്വാഗതവും ഷഹീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."