HOME
DETAILS

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

  
January 02, 2026 | 5:36 PM

fbi foils isis-inspired terror plot in north carolina on new years eve

നോർത്ത് കരോലിന: അമേരിക്കയിലെ നോർത്ത് കരോലിനയിൽ പുതുവത്സര ദിനത്തിൽ നടക്കാനിരുന്ന വലിയൊരു ഭീകരാക്രമണ പദ്ധതി തകർത്ത് എഫ്ബിഐ (FBI). ഐസിസ് (ISIS) അനുഭാവിയായ ഒരു യുവാവാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ, നോർത്ത് കരോലിനയിലെ മിൻ്റ് ഹിൽ സ്വദേശിയായ ക്രിസ്റ്റൻ സ്റ്റർഡവൻ്റ് (18) എന്ന യുവാവിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പുതുവത്സര ആഘോഷങ്ങൾ നടന്ന സ്ഥലത്ത് കത്തിയും ചുറ്റികയുമായി എത്തിയ ഇയാളെ എഫ്ബിഐ ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടുകയായിരുന്നു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റാണ് എഫ്ബിഐക്ക് വേണ്ടി ഈ വിവരം പുറത്തുവിട്ടത്. 

പ്രതിക്കെതിരെ വിദേശ ഭീകര സംഘടനകളെ സഹായിക്കുക, ആക്രമണത്തിന് പദ്ധതിയിടുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, കൃത്യസമയത്ത് ഇടപെട്ടതിനാൽ വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചുവെന്ന് എഫ്ബിഐ അറിയിച്ചു.

The FBI has thwarted a potential terrorist attack in North Carolina, arresting an 18-year-old individual allegedly inspired by ISIS. The suspect had planned to target a grocery store and a fast-food restaurant, intending to use a knife and hammer



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  6 days ago
No Image

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

Kerala
  •  5 days ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  6 days ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  6 days ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  6 days ago
No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  6 days ago
No Image

'55 ഇഞ്ച് നെഞ്ചളവ് എവിടെ?'; പാർലമെന്റിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം

National
  •  6 days ago
No Image

മനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; മരണത്തിന്റെ മുൾമുനയിൽ നിന്നും കുരുന്നിന് പുതുജീവൻ; സിനോജിന് നാടിന്റെ അഭിനന്ദന പ്രവാഹം

Kerala
  •  6 days ago
No Image

ഇന്ത്യ-ബഹ്‌റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച

bahrain
  •  6 days ago
No Image

തൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും

Kerala
  •  6 days ago