HOME
DETAILS

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

  
January 03, 2026 | 4:01 PM

oman government approves muscat road development projects worth 363 million riyals to boost infrastructure

മസ്‌കത്ത്: ഒമാൻ തലസ്ഥാന നഗരിയിലെ യാത്രാക്ലേശത്തിന് പരിഹാരമായി വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഭരണകൂടം. മസ്‌കത്ത് എക്‌സ്‌പ്രസ്‌വേയുടെ വിപുലീകരണം, നവംബർ 18 സ്ട്രീറ്റ് നവീകരണം എന്നിവയുൾപ്പെടെ ആകെ 363.25 ദശലക്ഷം ഒമാനി റിയാലിന്റെ കരാറുകൾക്കാണ് സാമ്പത്തിക മന്ത്രാലയം അനുമതി നൽകിയത്.

നഗരത്തിലെ പ്രധാന ഗതാഗത സിരയായ മസ്‌കത്ത് എക്‌സ്‌പ്രസ്‌വേയുടെ ശേഷി വർദ്ധിപ്പിക്കുകയും അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്യും. 44.94 ദശലക്ഷം റിയാലാണ് ഈ വിഭാഗത്തിലെ പ്രധാന പദ്ധതികൾക്കായി കണക്കാക്കുന്നത്.

ഇതിനുപുറമേ മസ്‌കത്തിലെ പ്രധാന വാണിജ്യ-ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നവംബർ 18 സ്ട്രീറ്റും അൽ മൗജ് റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. തിരക്കേറിയ ഈ ഇടനാഴിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ നവീകരണം സഹായിക്കും.

സാമ്പത്തിക മന്ത്രി സയീദ് ബിൻ മുഹമ്മദ് അൽ സഖ്‌രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായകമായ തീരുമാനം എടുത്തത്. പ്രധാന വാണിജ്യ കേന്ദ്രങ്ങളും ടൂറിസം മേഖലകളും താമസസ്ഥലങ്ങളും തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി ഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നത് സാമ്പത്തിക മേഖലയ്ക്കും കരുത്തേകും.

മസ്‌കത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന വിഹിതങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും മാസങ്ങളിൽ തന്നെ ഈ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

 

the oman government has approved road development projects in muscat valued at 363 million riyals. these initiatives aim to improve traffic flow, enhance connectivity, and support sustainable urban growth, reflecting the country’s commitment to modern infrastructure expansion.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  a day ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  a day ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  a day ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  a day ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  a day ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  a day ago
No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  a day ago
No Image

'കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ?... പറയാനുള്ളത് എല്ലാം പറയും'; നടന്‍ ജയറാം ഇഡി ഓഫിസില്‍ 

Kerala
  •  a day ago
No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  a day ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  a day ago