HOME
DETAILS

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

  
January 05, 2026 | 3:00 AM

three assembly seats will be vacant when the kerala assembly meets on the 20th

തൊടുപുഴ: ഈ മാസം 20ന്  കേരള നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ ജനപ്രതിനിധികളില്ലാതെ മൂന്ന് മണ്ഡലങ്ങൾ. രണ്ട് എം.എൽ.എമാരുടെ അപ്രതീക്ഷിത വിയോഗവും കോടതി വിധിയിലൂടെയുള്ള ഒരാളുടെ അയോഗ്യതയുമാണ് സഭയിൽ മൂന്ന് ഒഴിവുകൾ സൃഷ്ടിച്ചത്. 

പീരുമേട്, കൊയിലാണ്ടി, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലാണ് എം.എൽ.എ മാർ ഇല്ലാത്തത്. സി.പി.ഐ നേതാവായിരുന്ന വാഴൂർ സോമന്റെയും സി.പി.എം നേതാവായിരുന്ന കാനത്തിൽ ജമീലയുടെയും അപ്രതീക്ഷിത വിയോഗമാണ് പീരുമേട്, കൊയിലാണ്ടി സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണം.

  

മുൻ മന്ത്രി ആന്റണി രാജു അയോഗ്യനായതാണ് തിരുവനന്തപുരം  മണ്ഡലം ഒഴിഞ്ഞുകിടക്കാൻ കാരണമായത്. 34 വർഷം പഴക്കമുള്ള 'തൊണ്ടിമുതൽ കേസിലെ' കോടതിവിധി ആന്റണി രാജുവിന്  തിരിച്ചടിയാവുകയായിരുന്നു. ജനപ്രാതിനിധ്യ നിയമം (സെക്ഷൻ 151 എ) അനുസരിച്ച് നിയമസഭയുടെ കാലാവധി തീരാൻ ആറ് മാസത്തിൽ താഴെ മാത്രമുള്ളപ്പോൾ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാം. നിലവിലെ നിയമസഭയുടെ കാലാവധി തീരാൻ നാല് മാസം മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ, ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന തെരഞ്ഞെടുപ്പിന് കമ്മിഷൻ മുതിരില്ല. 

three assembly seats will be vacant when the kerala assembly meets on the 20th.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  5 days ago
No Image

സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത് 

Kerala
  •  5 days ago
No Image

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

Saudi-arabia
  •  5 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് എതിര്‍ക്കാന്‍ യു.ഡി.എഫ്; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം

Kerala
  •  5 days ago
No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  5 days ago
No Image

ക്ലാസ് മുറികളില്‍ വിസ്മയമാകാന്‍ റോബോട്ടുകള്‍; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുത്തന്‍ പദ്ധതിയുമായി കേരളം

Kerala
  •  5 days ago
No Image

മകന്റെ ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്തു; അമ്മായിയച്ഛനെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്നു

crime
  •  5 days ago
No Image

കാസർകോട് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവം: വെട്ടേറ്റ ബന്ധുവും മരിച്ചു

Kerala
  •  5 days ago
No Image

കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍

Kerala
  •  5 days ago
No Image

ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന്;വിളപ്പില്‍ശാലയില്‍ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  5 days ago