HOME
DETAILS

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ; വാഹനം പിടിച്ചെടുക്കും: മുന്നറിയിപ്പുമായി അബൂദബി പൊലിസ്

  
January 05, 2026 | 5:10 AM

Using Mobile Phone While Driving Will Attract Fine warnd Abu Dhabi Police

അബൂദബി: വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബൂദബി പൊലിസ്. 'യുവര്‍ കമന്റ്' എന്ന പേരില്‍ നടത്തുന്ന ബോധവല്‍ക്കരണ കാംപയിന്‍ ഭാഗമായാണ് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
ശ്രദ്ധക്കുറവ് മൂലം റെഡ് സിഗ്‌നല്‍ മറികടക്കുന്നതും മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും സംബന്ധിച്ച് സിഗ്‌നലിലെ കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. റെഡ് സിഗ്‌നല്‍ മറികടന്നാല്‍ 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. വാഹനം 30 ദിവസത്തേക്കു കണ്ടുകെട്ടും. പിടിച്ചെടുത്ത വാഹനം തിരികെ ലഭിക്കുന്നതിനു 50,000 ദിര്‍ഹം വരെ വേറെ അടയ്‌ക്കേണ്ടി വരും.

ചുരുക്കത്തില്‍, അപകടമുണ്ടാക്കിയ ആള്‍ക്ക് മൊത്തം 52,000 ദിര്‍ഹമെങ്കിലും പിഴ അടയ്‌ക്കേണ്ടി വരും. റോഡില്‍ പൂര്‍ണ ശ്രദ്ധ ചെലുത്തണമെന്നും പൊലിസ് ഓര്‍മിപ്പിച്ചു. പൊതുമുതല്‍ നശിപ്പിച്ചാല്‍ പൊലിസ് പട്രോള്‍ വാഹനങ്ങളെ ഇടിക്കുകയോ പൊലിസിന്റെ സ്വത്തുക്കള്‍ നശിപ്പിക്കുകയോ ചെയ്താല്‍ അര ലക്ഷം ദിര്‍ഹം പിഴ ഈടാക്കും.
നിരത്തുകളില്‍ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയാലും സമാന തുകയാണ് പിഴ. വ്യാജ നമ്പര്‍ പ്ലേറ്റ്, കൃത്രിമം നടത്തുക, പ്ലേറ്റിലെ അക്കങ്ങള്‍ മായ്ച്ചു കളയുക, അപകടമുണ്ടാക്കുന്ന വിധത്തില്‍ വാഹനമോടിക്കുക തുടങ്ങിയവയിലും വാഹനങ്ങള്‍ പിടിച്ചെടുക്കും.

Summary: Abu Dhabi police remind drivers to stay focused on roads and avoid distractions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  5 days ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  5 days ago
No Image

സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത് 

Kerala
  •  5 days ago
No Image

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

Saudi-arabia
  •  5 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് എതിര്‍ക്കാന്‍ യു.ഡി.എഫ്; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം

Kerala
  •  5 days ago
No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  5 days ago
No Image

ക്ലാസ് മുറികളില്‍ വിസ്മയമാകാന്‍ റോബോട്ടുകള്‍; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുത്തന്‍ പദ്ധതിയുമായി കേരളം

Kerala
  •  5 days ago
No Image

മകന്റെ ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്തു; അമ്മായിയച്ഛനെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്നു

crime
  •  5 days ago
No Image

കാസർകോട് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവം: വെട്ടേറ്റ ബന്ധുവും മരിച്ചു

Kerala
  •  5 days ago
No Image

കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍

Kerala
  •  5 days ago