HOME
DETAILS

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

  
Web Desk
January 05, 2026 | 2:07 PM

Former Uruguayan goalkeeper Fernando Mussera  talks cristiano ronaldo didnt won world cup

2026 ഫിഫ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകൾ ഏതെല്ലാമാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഉറുഗ്വയ്ൻ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‌ലേര. ഉറുഗ്വ, അർജന്റീന, സ്‌പെയ്ൻ എന്നീ ടീമുകളെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഫെർണാണ്ടോ തെരഞ്ഞെടുത്തത്. നാലാമതായി ബ്രസീലിനെയും തെരഞ്ഞെടുത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പ് നേടില്ലെന്നും മുൻ ഉറുഗ്വയ്ൻ താരം വ്യക്തമാക്കി. ആൽബിസെലെസ്റ്റെടോക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫെർണാണ്ടോ മുസ്‌ലേര. 

''ലോകകപ്പ് നേടാൻ സാധ്യതയുള്ള മൂന്ന് രാജ്യങ്ങൾ  ഉറുഗ്വ, അർജന്റീന, സ്‌പെയ്ൻ എന്നിവരാണ്. ബ്രസീൽ ഒരുപടി താഴെയാണ്. ക്രിസ്റ്റ്യാനോ അത് നേടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ റൊണാൾഡോയെയും മെസിയെയും നേരിട്ട്. വികാരങ്ങൾ വ്യത്യസ്തമാണ്. എനിക്ക് മെസിയെയാണ് ഇഷ്ടം. അവൻ ലോകകപ്പ് നേടിയതോടെ ഇപ്പോഴും ഉയരങ്ങളിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' മുൻ ഉറുഗ്വയ്ൻ ഗോൾകീപ്പർ പറഞ്ഞു. 

അതേസമയം 2026 ഫിഫ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകൾ ഏതെല്ലാമാണെന്ന് മെസിയും അടുത്തിടെ പറഞ്ഞിരുന്നു. മെസിയുടെ ലിസ്റ്റിലും പോർച്ചുഗലിന് ഇടം നേടാനായില്ല.. സ്‌പെയ്ൻ, ജർമനി, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ ടീമുകളെയാണ് മെസി ലോകകപ്പ് ഫേവറൈറ്റുകളായി തെരഞ്ഞെടുത്തത്.  സ്പോർട്സ് സെന്റർ അർജന്റീനക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്. 

''ലോകകപ്പ് നേടാൻ സ്‌പെയ്ൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ബ്രസീൽ എന്നീ ടീമുകൾക്ക് സാധ്യതയുണ്ട്. എന്നാൽ ഞങ്ങൾ ലോകകപ്പ് നേടാനുള്ള മത്സരം നിർത്തില്ല അതിൽ ഒരു സംശയവും വേണ്ട'' ലയണൽ മെസി പറഞ്ഞു. 

Former Uruguayan goalkeeper Fernando Mussera has named the teams that are likely to win the 2026 FIFA World Cup. Fernando has picked Uruguay, Argentina and Spain as the top three teams. He also picked Brazil as the fourth. The former Uruguayan player also stated that Cristiano Ronaldo's Portugal will not win the World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-ബഹ്‌റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച

bahrain
  •  6 days ago
No Image

തൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും

Kerala
  •  6 days ago
No Image

നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ

National
  •  6 days ago
No Image

കൊച്ചിയിൽ സദാചാര ഗുണ്ടാക്രമണം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ്

crime
  •  6 days ago
No Image

മുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story

Cricket
  •  6 days ago
No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  6 days ago
No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  6 days ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  6 days ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  6 days ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  6 days ago