HOME
DETAILS

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

  
January 05, 2026 | 6:20 PM

massive negligence at calicut university 1 crore worth of laptops decay unused

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവനു വേണ്ടി വാങ്ങിയ 261 ലാപ്ടോപ്പുകൾ ഉപയോഗിക്കാതെ വെച്ചതിനെത്തുടർന്ന് കേടായതായി പരാതി. ഒരു ലാപ്ടോപ്പിന് 38,000 രൂപ എന്ന നിരക്കിൽ ഏകദേശം ഒരു കോടി രൂപ ചെലവഴിച്ച്, 2023 ഏപ്രിലിലാണ് ലാപ്ടോപ്പുകൾ വാങ്ങിയത്. 

മാസങ്ങളോളം ചാർജ് ചെയ്യാതെയും പ്രവർത്തിപ്പിക്കാതെയും ഇരുന്നതിനാൽ ലാപ്ടോപ്പുകളുടെ ബാറ്ററികൾ പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകളിൽ മാർക്ക് രേഖപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇടയ്ക്ക് ഇവ ഉപയോഗിച്ചിരുന്നത്. ബാക്കി സമയമൊന്നും ഇവ ഉപയോ​ഗിച്ചിരുന്നില്ല. നിലവിൽ പരീക്ഷാഭവനിൽ ആവശ്യത്തിന് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളും ഐ.ടി സൗകര്യങ്ങളും ഉണ്ടായിരിക്കെ, എന്തിനാണ് ഇത്ര വലിയ തുക ചെലവിട്ട് വീണ്ടും ലാപ്ടോപ്പുകൾ വാങ്ങിയത് എന്ന ചോദ്യം ശക്തമാവുകയാണ്. 

Calicut University is facing severe criticism following allegations that 261 laptops, purchased for the Examination Bhavan, have become non-functional due to prolonged neglect. Acquired in April 2023 at a cost of approximately ₹1 crore (₹38,000 per unit), the laptops remained unused and uncharged for months, leading to total battery failure. While the university claims the purchase was for departmental needs, reports suggest they were rarely used beyond occasional valuation camps.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: നൂറുകണക്കിന് കാക്കകൾ ചത്തൊടുങ്ങുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

National
  •  2 days ago
No Image

നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം; 2025ല്‍ ഒമാനിന് 1.3 ബില്യന്‍ റിയാല്‍ 

oman
  •  2 days ago
No Image

ഇംഗ്ലണ്ടിനെ തകർത്ത് വൈഭവ് സൂര്യവംശി; അണ്ടർ-19 ലോകകപ്പ് ഫൈനലിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് 14-കാരൻ!

Cricket
  •  2 days ago
No Image

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലിസ് നടപടി: സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധന; 'ഓപ്പറേഷൻ പി-ഹണ്ടിൽ' വ്യാപക അറസ്റ്റ്

crime
  •  2 days ago
No Image

'നാടിന്റെ മക്കള്‍, നന്മയുടെ പൂക്കള്‍'; ശ്രദ്ധേയമായി ജെന്‍-സെഡ് അസംബ്ലി

Kerala
  •  2 days ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ച്ചയില്‍ അഞ്ച് ദിവസം ജോലി; സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് സര്‍വിസ് സംഘടനകള്‍

Kerala
  •  2 days ago
No Image

വലിച്ചെറിഞ്ഞ മാലിന്യം ഖജനാവിലെത്തിച്ചത് 8.89 കോടി രൂപ; കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്ത്

Kerala
  •  2 days ago
No Image

യുദ്ധ സാധ്യതയോ?; ഉടന്‍ ഇറാന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ് 

International
  •  2 days ago
No Image

'ഞാന്‍ എന്തായാലും സ്വര്‍ഗത്തില്‍ പോവും, കാരണം ആളുകള്‍ക്ക് വേണ്ടി ഞാന്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്'  ഡൊണാള്‍ഡ് ട്രംപ് 

International
  •  2 days ago
No Image

ഫറോക്ക് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  2 days ago