HOME
DETAILS

കാത്തിരുന്ന പ്രഖ്യാപനമെത്തി; ഐഎസ്എൽ പുതിയ സീസണിന്റെ തീയതി പുറത്തുവിട്ടു

  
January 06, 2026 | 2:37 PM

The dates for the new season of the Indian Super League have been announced

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതലാണ് ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കുന്നത്. സർക്കാരും എഐഎഫ്ഫും 14 ക്ലബ്ബുകളുടെ പ്രതിനിധികളും ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ സീസണിന്റെ തീയതി പ്രഖ്യാപിച്ചത്. 

രണ്ടോ മൂന്നോ വേദികളിലായി ഹോം, എവേ മത്സരങ്ങളായി നടത്താനാണ് തീരുമാനം. പുതിയ സീസണിൽ മത്സരിക്കാൻ 14 ക്ലബ്ബുകളിൽ 10 ക്ലബ്ബുകളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. ബാക്കി നാലു ക്ലബ്ബുകളുടെ കാര്യത്തിലാണ് ഇനി തീരുമാനം ആകാനുള്ളത്. 

സെപ്റ്റംബറിൽ ആയിരുന്നു ഐഎസ്എൽ നടക്കേണ്ടിയിരുന്നത്. എന്നാൽ വ്യത്യസ്ത കാരണങ്ങളാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ വൈകുകയായിരുന്നു. ഐഎസ്എൽ ഫെഡറേഷനുമായി ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കിയിരുന്നില്ല. പുതിയ വാണിജ്യ പങ്കാളിയെ കണ്ടെത്താനുള്ള എഐഎസ്എഫ് നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതിനു പിന്നാലെ ക്ലബ്ബുകൾ അവരുടെ പ്രവർത്തനങ്ങൾ നിർത്തി വെക്കുകയും ഓരോ താരങ്ങളും ക്ലബ്ബുകൾ വിട്ട് ഇന്ത്യയിൽ നിന്ന് പോവുകയും ചെയ്തിരുന്നു.

The dates for the new season of the Indian Super League have been announced. The new season of the ISL will start from February 14. The decision was taken in a meeting held by the government, AIFF and representatives of 14 clubs. The dates for the new season were announced by Union Sports Minister Mansukh Mandaviya.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശതാബ്ദി നഗരി സജ്ജം; നാളെ 10000 പ്രതിനിധികളെത്തും

samastha-centenary
  •  9 days ago
No Image

കേന്ദ്ര ബജറ്റ്: സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിലെ മൂല്യപരിധി എടുത്തുകളഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകുന്നത് പല കാരണങ്ങളാല്‍

uae
  •  9 days ago
No Image

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 'ഹാര്‍ട്ട് ടു ഹാര്‍ട്ട്' കളക്ഷന്‍ വിപണിയിലിറക്കി

uae
  •  9 days ago
No Image

ചിന്ദ്വാര കൂട്ടക്കൊല: 'പേഡ'യിൽ കലർത്തിയത് മാരകമായ ആഴ്സെനിക്; ഭർതൃവീട്ടുകാർ പിടിയിൽ

National
  •  9 days ago
No Image

സി.ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത

National
  •  10 days ago
No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  10 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  10 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  10 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  10 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  10 days ago