HOME
DETAILS

മുൻ ഇന്ത്യൻ താരം ഇനി ശ്രീലങ്കക്കൊപ്പം; ടി-20 ലോകകപ്പിൽ ലങ്കൻപട ഡബിൾ സ്ട്രോങ്ങ്

  
January 07, 2026 | 1:08 PM

former Indian player Vikram Rathore has been appointed as the batting coach of Sri Lanka

026 ടി-20 ലോകകപ്പിന് മുന്നോടിയായി നിർണായക നീക്കം നടത്തി ശ്രീലങ്ക. ശ്രീലങ്കയുടെ ബാറ്റിങ് പരിശീലകനായി മുൻ ഇന്ത്യൻ താരം വിക്രം റാത്തോറിനെ നിയമിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായി പ്രവർത്തിച്ച പരിചയസമ്പത്ത് വിക്രം റാത്തോറിനുണ്ട്.

2019 മുതൽ 2024 വരെയാണ് ഇന്ത്യയുടെ പരിശീലകനായി വിക്രം റാത്തോർ പ്രവർത്തിച്ചിട്ടുണ്ട്. 2024 ടി-20 ലോകകപ്പ് വിജയിക്കുമ്പോഴും ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം ആയിരുന്നു. ഇതിനു ശേഷം രാജസ്ഥാൻ റോയൽസിന്റെ അസിസ്റ്റന്റ് ബാറ്റിങ് പരിശീലകനായും റാത്തോർ പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ താരത്തിന്റെ ഈ അനുഭവസമ്പത്ത് ശ്രീലങ്കക്ക് കൂടുതൽ കരുത്തേകുമെന്നുറപ്പാണ്. 

ഫെബ്രുവരി 18നാണ് ലോകകപ്പിലെ ശ്രീലങ്കയുടെ ആദ്യ മത്സരം നടക്കുന്നത്. അയർലാൻഡാണ് ലങ്കയുടെ ആദ്യ മത്സരത്തിലെ എതിരാളികൾ. ഗ്രൂപ്പിൽ സിംബാബ്‌വെ, ഓസ്‌ട്രേലിയ, ഒമാൻ, സിംബാബ്‌വെ എന്നീ ടീമുകൾക്കെതിരെയും ശ്രീലങ്കക്ക് മത്സരങ്ങളുണ്ട്. 

2014 ടി-20 ലോകകപ്പ് വിജയിച്ചതിന് ശേഷം ശ്രീലങ്കക്ക് പിന്നീടുള്ള ടൂർണമെന്റുകളിലൊന്നും മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. 2026 ലോകകപ്പിൽ ശ്രീലങ്ക പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

Sri Lanka has made a crucial move ahead of the 2026 T-20 World Cup. It is reported that former Indian player Vikram Rathore has been appointed as the batting coach of Sri Lanka. Vikram Rathore has experience working as India's batting coach. Vikram Rathore has worked as India's coach from 2019 to 2024. Vikram was India's batting coach even when they won the 2024 T-20 World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  19 hours ago
No Image

ദേശീയ പണിമുടക്ക് തുടങ്ങി; ബാങ്ക്, സര്‍ക്കാര്‍ സര്‍വിസുകള്‍ മുടങ്ങും; പി.എസ്.സി പരീക്ഷ മാറ്റി 

Kerala
  •  16 hours ago
No Image

ലഹരി ലോകത്തെ എയ്ഡ്സ് കാരിയർ; ആലുവയിൽ അതിമാരകല ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ

Kerala
  •  20 hours ago
No Image

2026ലും വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തും; കോണ്‍ഗ്രസുമായി ഭിന്നതയില്ല, തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും; എം.കെ സ്റ്റാലിന്‍ 

National
  •  20 hours ago
No Image

ജബൽ ജെയ്‌സിലേക്ക് പോകാൻ ഇനി അനുമതി വേണ്ട; കൊടുമുടി സന്ദർശകർക്കായി പൂർണ്ണമായും തുറന്നു

uae
  •  20 hours ago
No Image

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതി; ടോള്‍ പ്ലാസ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  21 hours ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും പിടിയിൽ; കീഴടങ്ങിയത് ഒളിവിലായിരുന്ന രണ്ടുപേർ

crime
  •  21 hours ago
No Image

ഒമാനിൽ ഫെബ്രുവരി 19-ന് റമദാൻ വ്രതാരംഭം; പ്രഖ്യാപനവുമായി അധികൃതർ

oman
  •  a day ago
No Image

ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി; ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം 

Kerala
  •  a day ago
No Image

റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം

uae
  •  a day ago