HOME
DETAILS
MAL
നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി മുന്‍ എംപി
backup
September 10 2016 | 10:09 AM
പാട്ന: ആര്‍ജെഡി മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ദീന് ജയില്‍ മോചിതനായി.
രാജീവ് റോഷന് വധക്കേസില്‍ 11 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് ഷഹാബുദ്ദീന് മോചിതനായത്. പാട്ന ഹൈക്കോടതി ഷഹാബുദ്ദീന് ജാമ്യം അനുവദിച്ചിരുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ സാഹചര്യങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ആര്‍ജെഡിയുമായി തനിക്കുള്ള ബന്ധം തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ കള്ളക്കേസില്‍ കുടുക്കിയതാണ്. വന്‍ ഗുഢാലോചനയുടെ ഫലമായാണ് ജയില്‍ പോകേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."