HOME
DETAILS

വികസനം വോട്ടാകും; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല സാഹചര്യം; മുഖ്യമന്ത്രി പിണറായി വിജയൻ

  
January 08, 2026 | 2:05 PM

ldf will secure a thumping victory in assembly polls cm pinarayi vijayan

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം എൽഡിഎഫിന് അനുകൂലമാണെന്നും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്താൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി ചില പ്രത്യേക സാഹചര്യങ്ങൾ മൂലമായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അത് തിരുത്തുമെന്നും എൽഡിഎഫിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലുണ്ടായ വികസനവും അനുഭവങ്ങളും വിലയിരുത്തിയാകും ജനങ്ങൾ വോട്ട് ചെയ്യുക. പത്ത് വർഷം മുൻപത്തെ കേരളത്തിന്റെ അവസ്ഥയും ഇന്നത്തെ മാറ്റങ്ങളും ജനങ്ങൾ താരതമ്യം ചെയ്യുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് കൂടുതൽ സീറ്റുകൾ നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Chief Minister Pinarayi Vijayan expressed strong confidence that the Left Democratic Front (LDF) will achieve a significant victory in the upcoming Assembly elections. Highlighting that the current political climate in Kerala is highly favorable for the Left, the CM stated that the front expects to return to power with an even greater number of seats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  5 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  5 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  5 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  5 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  5 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  5 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  5 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  5 days ago