HOME
DETAILS

നായയെ ഓടിക്കാൻ പൂച്ചയെ വളർത്താം, നായയും പൂച്ചയും ശത്രുക്കളല്ലേ; തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി

  
January 09, 2026 | 2:38 PM

dogs and cats are enemies right supreme court mocks animal lovers over stray dog menace

ന്യൂഡൽഹി: തെരുവുനായ ശല്യം സംബന്ധിച്ച കേസിൽ, മൃഗസ്‌നേഹികളുടെ വാദങ്ങളെ വീണ്ടും പരിഹസിച്ച് സുപ്രീംകോടതി. നായകളെ തുരത്താൻ പൂച്ചകളെ വളർത്താം എന്നായിരുന്നു സുപ്രീം കോടതിയുടെ പരിഹാസം, നായയും പൂച്ചയും തമ്മിലുള്ള ശത്രുതയെക്കുറിച്ചും കോടതി പരാമർശിച്ചു.

നായകൾ കടിക്കാതിരിക്കാൻ അവയ്ക്ക് ഇനി 'കൗൺസിലിംഗ്' നൽകേണ്ടി വരുമോ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഹാസം.

ആശുപത്രികൾ, സ്കൂളുകൾ, കോടതികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾ എന്തിനാണ് കറങ്ങിനടക്കുന്നതെന്ന് കോടതി ചോദിച്ചു. ഒരു നായ എപ്പോഴാണ് അക്രമാസക്തനാകുന്നത് എന്ന് മുൻകൂട്ടി പറയാൻ കഴിയില്ലെന്നും ജസ്റ്റിസുമാർ വ്യക്തമാക്കി.

അതേസമയം, നായകളെ തിരിച്ചറിയാൻ ശരീരത്തിൽ മൈക്രോ ചിപ്പുകൾ ഘടിപ്പിക്കണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം കോടതി തള്ളി.

നായകളെ തെരുവുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നല്ല, മറിച്ച് നിയമപരമായ രീതിയിൽ അവയുടെ എണ്ണം നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് കോടതി നിർദ്ദേശിച്ചു.

The Supreme Court of India took a sarcastic swipe at animal rights activists during a hearing on the stray dog menace. The Court jokingly suggested breeding cats to counter dogs and previously mocked the idea of providing "counseling" to aggressive canines. While questioning the presence of stray dogs in sensitive areas like schools and hospitals, the bench also rejected a plea to install microchips in stray animals, emphasizing the need for legal management over impractical solutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  2 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  2 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  2 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  2 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  2 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  2 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  2 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  2 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  2 days ago