HOME
DETAILS

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്

  
January 10, 2026 | 1:40 AM

kerala finance minister kn balagopal said the centre owes the state 12000 crore

തിരുവനന്തപുരം: കേരളത്തിന് 12,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ.എൻ ബാലഗോപാൽ. ഇതിന്റെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ വെട്ടിക്കുറച്ചത് 17,000 കോടി രൂപയാണ്. സാമ്പത്തികവർഷത്തിന്റെ ഏറ്റവും അവസാനത്തെ മൂന്നുമാസമാണ് ഇങ്ങനെ വെട്ടിക്കുറച്ചത്. ഇന്ന് ഡൽഹിയിൽ കേന്ദ്ര ധനമന്ത്രിയുമായി നടക്കുന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തിൽ വിഷയം ചൂണ്ടിക്കാട്ടുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികവർഷത്തിന്റെ അവസാനവും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലുമാണ് തുക കേന്ദ്രം വെട്ടിക്കുറച്ചത്. ഇത്രയും തുക വെട്ടിക്കുറച്ചിട്ടും സംസ്ഥാനം മുന്നോട്ടുപോകുന്നു. ഇത് സർക്കാരിന്റെ പ്രശ്‌നമല്ല. ഇത് കേരളത്തിന്റെ ഒന്നടങ്കമായ പ്രശ്‌നമാണ്. യു.ഡി.എഫ് ഇക്കാര്യം കേന്ദ്രത്തിൽ ഉന്നയിക്കണം. 

സ്വന്തം വരുമാനത്തിൽ കേരളം സാമ്പത്തിക മുന്നേറ്റമുണ്ടാക്കിയെന്നും ആളോഹരി വരുമാനം മെച്ചപ്പെട്ടതായും ആഭ്യന്തര ഉൽപാദനത്തിൽ ഗണ്യമായ വളർച്ച ഉണ്ടായതായും മന്ത്രി അവകാശപ്പെട്ടു.

അതേസമയം കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും 12ന് സത്യഗ്രഹ സമരം നടത്തും. കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിനെതിരേയാണ് സത്യഗ്രഹം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലാണ് സമരം സംഘടിപ്പിക്കുന്നത്.

kerala finance minister k.n. balagopal said the centre owes the state ₹12,000 crore, with nearly half already cut. a total of ₹17,000 crore has been reduced so far, mainly in the last three months of the financial year, and the issue will be raised at today’s meeting with the union finance minister in delhi.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിയുടെ കള്ളംപൊളിച്ച് സഭയിൽ കണക്കുകൾ; കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്ത്യൻ മാനേജ്‌മെന്റിന്; 370 അല്ല, എട്ടു ജില്ലകളിൽ മാത്രം ഈഴവർക്ക് 403 സ്‌കൂളുകൾ

Kerala
  •  3 days ago
No Image

ടൂറിസത്തിന്റെ മറവിൽ ലക്ഷദ്വീപുകാരെ കുടിയിറക്കുന്നു; ഭൂമി ഏറ്റെടുക്കലിനെതിരേ ഉയരുന്നത് ശക്തമായ പ്രതിഷേധം

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്ന് നിർണായക ദിനം; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് 

Kerala
  •  3 days ago
No Image

2 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാം, സെൽഫിക്കായി 8 എംപി ഫ്രണ്ട് ക്യാമറ, അൽകാടെൽ വി3 സീരീസ് യു.എ.ഇ വിപണിയിൽ പുറത്തിറക്കി‌

uae
  •  3 days ago
No Image

ഇൻഡിഗോ വിമാനങ്ങളുടെ കൂട്ട റദ്ദാക്കൽ: ഡിസംബറിൽ ദുരിതത്തിലായത് 9.82 ലക്ഷം യാത്രക്കാർ; പ്രവാസികളെയും ഗുരുതരമായി ബാധിച്ചു

National
  •  3 days ago
No Image

വാരണാസിയിൽ ബിജെപിക്കെതിരെ കോൺഗ്രസിൻ്റെ ‘സംവിധാൻ സംവാദ് മഹാപഞ്ചായത്ത്’; ഫെബ്രുവരി 8-ന് നിർണ്ണായക വെളിപ്പെടുത്തലുകൾ

National
  •  3 days ago
No Image

പ്രഷർ വാഷർ ഉപയോഗിച്ച് വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ അപകടം; വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

ശബരി റെയിൽ പദ്ധതി: പകുതി ചെലവ് സംസ്ഥാനം വഹിക്കും; നിർണ്ണായക തീരുമാനവുമായി മന്ത്രിസഭ

Kerala
  •  3 days ago
No Image

ദുബൈയിലെ സ്കൂളുകളിൽ ഇനി എഐ വിപ്ലവം: 80,000 വിദ്യാർത്ഥികൾക്ക് എഐ സാക്ഷരതാ പരിപാടി; ലോക ഗവൺമെന്റ് ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനം

uae
  •  3 days ago
No Image

ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ; ഇഷാൻ കിഷൻ തകർപ്പൻ ഫോമിൽ, സഞ്ജുവിന് അവസരമില്ല

Cricket
  •  3 days ago