HOME
DETAILS

ഒമാനിൽ കടുത്ത തണുപ്പ് ; കുറഞ്ഞ താപനില -2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി 

  
Web Desk
January 10, 2026 | 1:26 PM

Jabal Shams shivers at sub-zero temperatures is Oman ready for the chill

മസ്കത്ത്: ഒമാനിൽ കടുത്ത തണുപ്പിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. റിപ്പോർട്ടനുസരിച്ച്  ഒമാനിലെ 
ഉയർന്ന പർവത പ്രദേശങ്ങളിൽ  അന്തരീക്ഷ താപനില കുത്തനെ താഴാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നിലവിൽ രാജ്യത്ത് ശക്തമായ താപ വ്യതിയാനം  രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും താഴ്ന്ന താപനില ജബൽ ഷംസിൽ ആണ് അനുഭവപ്പെട്ടത്.

ഈ വർഷത്തെ  തന്നെ ഏറ്റവും താഴ്ന്ന താപനിലയായ  -2.2 ഡിഗ്രി സെൽഷ്യസ്  ആണ് ഇവിടെ അടയാളപ്പെടുത്തിയത്. എന്നാൽ ഒമാനിലെ തെക്കൻ ഗവർണറേറ്റുകളിൽ‌ ഇപ്പോഴും ചൂട് നിലനിൽക്കുകയാണ്. ജബൽ ഷംസിന് പുറമെ  സൈഖ് പ്രദേശത്തും 3.4 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയത്. മരുഭൂപ്രദേശങ്ങളിലും താപനില കുറഞ്ഞിട്ടുണ്ട്. മഖ്ഷൻ, ഹൈമ മേഖലകളിൽ കുറഞ്ഞ താപനില 9 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ അടയാളപ്പെടുത്തി.

രാത്രിയും പകൽസമയവും മൂടൽ മഞ്ഞിനും മേഘാവൃത അന്തരീക്ഷത്തിനും സാധ്യത ഉള്ളതിനാൽ ഗതാഗതം തടസ്സപ്പെടാൻ ഇടയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ ഒമാനിലെ അൽ ധാഹിറ, അൽ ബുറൈമി മേഖലകളിലെ പ്രദേശ വാസികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് ഉണ്ട് 

 

Oman’s Meteorology Office reported a sharp temperature drop across the country, with Jabal Shams recording the lowest temperature at -2.2°C, marking the coldest point of the current winter. Other high-altitude and interior regions also experienced significant cooling, including Saiq at 3.4°C, while areas like Maqshan and Haima saw temperatures around 9–10°C. Meanwhile, southern regions remain comparatively warmer. Authorities have advised residents in Al Dhahirah and Al Buraimi to exercise caution during late-night and early-morning hours due to expected fog and low cloud formation that may reduce visibility.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ 'സ്‌പെഷ്യലൈസ്ഡ് വിസ'; വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന

bahrain
  •  17 hours ago
No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  17 hours ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  18 hours ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  18 hours ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  18 hours ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  18 hours ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  18 hours ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  18 hours ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  18 hours ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  18 hours ago